ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
108

ഇതേരീതിയിൽ താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ കൂട്ടിച്ചേർക്കുക :-

(1) പശു മൃഗമാകുന്നു. ആട് മൃഗമാകുന്നു.

(2) സൂര്യൻ വെളിച്ചം തരുന്നു.ചന്ദ്രൻ വെളിച്ചം തരുന്നു.

2. പഞ്ചലോഹങ്ങൾ ഏവ ?

3. ഇരുമ്പുകൊണ്ടു നിർമ്മിക്കുന്ന ഇരുപതു സാധനങ്ങളുടെ പേരെഴുതുക.

_____
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/114&oldid=219601" എന്ന താളിൽനിന്ന് ശേഖരിച്ചത്