ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13
നഷ്ടം വന്നതു് ! എങ്ങനെയെങ്കിലും തൊപ്പി
തിരിച്ചു കിട്ടണം. അതിനു് ഒരു ഉപായവും
തോന്നിയില്ല.
അവൻ മേല്പോട്ടു നോക്കി. കുരങ്ങന്മാൎക്കു് ഉത്സവം തന്നെ.
തൊപ്പിയണിഞ്ഞുകൊണ്ടു്
എട്ടുപത്തെണ്ണം അങ്ങോട്ടുമിങ്ങോട്ടം ചാടുന്നു ;
ചിലർ തൊപ്പി കടിച്ചുനോക്കുന്നു ; ചിലർ മണ
61/202-261/202-2