ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
15

നിവൎന്നു നിന്നു് കുരങ്ങന്മാരെ നോക്കി ഒരു സലാം കൊടുത്തിട്ടു് അവൻ സ്ഥലം വിട്ടു. കണ്ടോ, അവന്റെ സാമൎത്ഥ്യം !

അഭ്യാസം

1. താഴെക്കാണുന്നവയ്ക്കു പകരം ഈ പാഠത്തിൽ നിന്നും പഠിച്ച വാക്കും എഴുതുക :
മിടുക്കു്=
സൂത്രം =

2. വരയിട്ടിട്ടുള്ള സ്ഥാനത്തും ചേൎക്കേണ്ട അക്ഷരം എഴുതുക :-
[ച്ഛ ,ശ്വ എന്നീ അക്ഷരങ്ങളിൽനിന്നു വേണം തിരഞ്ഞെടുക്കാൻ.]
അ__ൻ നി__:യിച്ചു.
3. 'ശ്വ' എന്ന അക്ഷരമുള്ള രണ്ടുവാക്ക് എഴുതുക.
'ഷ്ട' ചേൎന്ന എത്രവാക്കുകൾ നിങ്ങൾക്കറിയാം ?
എഴുതിനോക്കുക.
4. അബ്ദുള്ളയ്ക്കു് കുരങ്ങന്മാരിൽ നിന്നും തൊപ്പി തിരിച്ചുകിട്ടിയതു് എങ്ങനെ ?

____
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/21&oldid=219914" എന്ന താളിൽനിന്ന് ശേഖരിച്ചത്