ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
41


പോയ വഴി നോക്കിച്ചെന്നു് അവർ അതിനെ കണ്ടുപിടിക്കട്ടെ. പക്ഷേ, അവർ ഒരു കാൎയ്യം മനസ്സിലാക്കണം. കണ്ണുണ്ടായാൽ പോരാ കാണണം" എന്നു പറഞ്ഞ് ന്യായാധിപതി പ്രതിയെ വിട്ടയച്ചു.

അഭ്യാസം

1.ഈ പാഠത്തിൽനിന്നു താഴെക്കാണുന്നവയ്ക്കു പകരം ഉപയോഗിച്ചിട്ടുള്ള പദങ്ങൾ എഴുതുക:-
അനുമാനിച്ചു=
പരാതി
ന്യായം അനുസരിച്ചു വിധിക്കുന്ന ആൾ=
2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
ഭാണ്ഡം; മുടന്തുണ്ടെന്നു് ; ബോദ്ധ്യം ; ന്യായാധിപൻ ; ഉണ്ടല്ലോ; മനസ്സിലായി; മരുഭൂമി;അന്വേഷിക്കുക; ദൃഢം.
3.'ണ്ഡ' എന്ന അക്ഷരമുള്ള എത്ര പദങ്ങൾ നിങ്ങൾക്കറിയാം ?
അതുപോലെ 'ധ' എന്ന അക്ഷരമുള്ള വാക്കുകൾ എഴുതുക. ധ, ധാ, ധി, ധീ എന്നിങ്ങനെ അ, ആ, ഇ മുതലായവ ചേർന്ന 'ധ' ആകാം.
4. ഇത് ആരും വിശ്വസിക്കും
ഇത് ആരു വിശ്വസിക്കും ?
ഒന്നാമത്തെ വാക്യം ചോദ്യമല്ല. ഒരു കാര്യം പറഞ്ഞു് അവസാനിപ്പിച്ചിരിക്കയാണു്. അതു കൊണ്ടു് ആ വാക്യത്തിൽ, പറയാനുള്ള ഒരു കാര്യം പറഞ്ഞുകഴിഞ്ഞു എന്നു കാണിക്കാൻ . എന്നു് കുത്തു് ഇട്ടിരിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/47&oldid=221478" എന്ന താളിൽനിന്ന് ശേഖരിച്ചത്