ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
43

കള്ളവുമില്ല, ചതിയുമില്ല ;
എള്ളോളമില്ല പൊളിവചനം ;

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറെറാന്നുമില്ല.

അഭ്യാസം
  1. നാം ഓണം ആഘോഷിക്കാറുണ്ട്. എന്താണ് അതിനു കാരണം? മഹാബലിയുടെ കാലത്തു ആളുകൾ എങ്ങനെയാണ് ജീവിച്ചിരുന്നതും ?
  2. നിങ്ങൾക്കും ഏതെങ്കിലും ഓണപ്പാട്ടും അറിയാമോ ?
പാഠം 14
വാല്മീകി


ഭാരതത്തിലെ പ്രസിദ്ധങ്ങളായ കാവ്യങ്ങളാണ് രാമായണവും ഭാരതവും. ശ്രീരാമന്റെ കഥയാണ് രാമായണം. ഭാരതമാവട്ടെ പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും കഥയുമാണു്.

രാമായണം നിൎമ്മിച്ചത് വാല്മീകി മഹഷിയാണ്. അദ്ദേഹം ചെറുപ്പത്തിൽ കാട്ടാളൻ ആയിരുന്നുവത്രെ. ഒരിക്കൽ ചില സന്ന്യാസിമാരുടെ കയ്യിലുണ്ടായിരുന്നതെല്ലാം പിടിച്ചു പഠിക്കാൻ ആ കാട്ടാളൻ ഒരുമ്പെട്ടു. അപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/49&oldid=220305" എന്ന താളിൽനിന്ന് ശേഖരിച്ചത്