ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
57

പാടത്തു കൊണ്ടുവരാൻ കൃഷിക്കാരൻ വേലക്കാരനോടു പറഞ്ഞു.

കാളയും സന്തോഷമായി. പാവം കഴുതയോ ? അന്നു മുഴുവൻ ജോലി ചെയ്ത് അതിൻറ നടുവൊടിഞ്ഞു. താനൊരു വിഡ്ഢിതന്നെ എന്നു അതു വിചാരിച്ചു. തനിക്കും ഒരു ഉപദ്രവവും ചെയ്തില്ലെങ്കിലും കഴുതയുടെ കോപം മുഴുവനും കാളയോടായി. കാളയ്ക്ക് ഉപദേശം കൊടുത്തിട്ടല്ലേ തനിക്കും ഈ കുഴപ്പം പറ്റിയത് ; വരട്ടെ, അവനെ ഒന്നു പഠിക്കണം എന്നു കഴുത നിശ്ചയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/63&oldid=220283" എന്ന താളിൽനിന്ന് ശേഖരിച്ചത്