ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
59

ലാക്കണ്ടേ ? അവൻ വാലാട്ടി, തല കുലുക്കി തുള്ളിച്ചാടാൻ തുടങ്ങി.

കാളയുടെ ഈ ഇളക്കവും ചാട്ടവും ഒളിഞ്ഞു നോക്കി കഴുത പുഞ്ചിരി തൂകി. അതുകണ്ട് കൎഷകൻ ചിരിച്ചു ചിരിച്ച് മണ്ണുകപ്പി.

അഭ്യാസം

1. താഴെക്കൊടുക്കുന്ന വാക്കുകൾക്കു പകരം ഈ പാഠത്തിൽനിന്നു പഠിച്ച വാക്കുകൾ എഴുതുക :- കൃഷിക്കാരൻ = ജോലി ചെയ്യുക = വയൽ = മടയൻ = കൃതജ്ഞത = വെളുപ്പാൻ കാലം = 2. വിപരീതപദം എഴുതുക :- അടുത്തു x മടയൻ x കുറച്ചു x 3. എഴുതി എഴുതി, ചിരിച്ചു ചിരിച്ചു, നോക്കി നോക്കി, കുടിച്ചു കുടിച്ചു എന്നീ ഇരട്ട വാക്കുകൾ താഴെക്കാണുന്ന വാക്യങ്ങളിൽ, വരയിട്ടിട്ടുള്ളിടത്തു എഴുതുക :- ‌ __ എന്റെ കൈ കുഴഞ്ഞു. അവൻ __ മണ്ണുകപ്പി __ എന്റെ കണ്ണ് കഴക്കുന്നു. വെള്ളം __ വയർ കുടംപോലെയായി.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/65&oldid=220332" എന്ന താളിൽനിന്ന് ശേഖരിച്ചത്