ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
63

2. പൂരിപ്പിക്കുക :-
ദരി -ൻ
അൻ - വിക്ക    ശ്രുഷിക്ക
[ദ്ര, ഭ, നേ, ശു,എന്നീ അക്ഷരങ്ങളിൽ യോജി ക്കുന്ന ഒരെണ്ണം ഓരോ വാക്കിലും ചേൎക്കണം.) 8. വിപരീത പദം എഴുതുക :- സുഖം X :ശുദ്ധo
4.വ്യത്യാസം പറയുക :- (i) ആവശ്യമാണു് -അത്യാവശ്യമാണു്. (ii) വിശ്രമം വേണം -വിശ്രമം കൂടിയേതീരൂ.
5. പൂരിപ്പിക്കുക:- (i) ആരോഗ്യം വേണമെങ്കിൽ --ശ്വസിക്കണം. (i) ധാരാളം പ്രയത്നിക്കുന്നവൎക്കു് --- വേണം. (ശുദ്ധവായു, വിശ്രമം എന്നീ പദങ്ങൾ വേണ്ടി ടത്തു ചേൎക്കുക.)

——————
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/69&oldid=221648" എന്ന താളിൽനിന്ന് ശേഖരിച്ചത്