ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
71
അഭ്യാസം

1. അൎത്ഥഭേദം ഗ്രഹിക്കുക. (വരയിട്ട വാക്കിൻറ അൎത്ഥം മാത്രം) :-

ആടുമേയുന്നു പുരമേയുന്നു

2. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
അനൎത്ഥം     സംഭവം
ഹിംസ    ഈശ്വരൻ
ഹോമകുണ്ഡം     അഗ്നികുണ്ഡം
സൗകൎയ്യo     പുണ്യം
സൃഷ്ടി     ദ്രോഹം
3. (1) ആരുടെ യാഗത്തിനാണ് ആടുകളെ കൊണ്ടു പോയതു്?
(2) ബുദ്ധൻ മുടന്തനാടിനെ തോളിലേറ്റി നടന്നത് എന്തുകൊണ്ടു ?
(3) ബുദ്ധൻ യാഗത്തിനു നിൎത്തിയിരുന്ന ആടിനെ എന്തു ചെയ്തു ?
(4) ബുദ്ധൻ രാജാവിനും എന്തുപദേശമാണ് കൊടുത്തതും ?
5) ഉപദേശത്തിന്റെ ഫലം എന്തായിരുന്നു ?
4.ഈ നാടകം അഭിനയിക്കണം. പുസ്തകം നോക്കാതെ അഭിനയിക്കുന്നതാണ് നല്ലത്.
5. ഇതും അഭിനയിക്കുന്നതിനും ആവശ്യമുള്ള സാധന ങ്ങളുടെ പേരു എഴുതുക.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/77&oldid=221839" എന്ന താളിൽനിന്ന് ശേഖരിച്ചത്