ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80

ത്തിന്റെ മുമ്പിൽ എന്താണു കണ്ടതു് ? മിന്നിത്തിളങ്ങുന്ന ഒരു സ്വർണ്ണത്തളിക ! പൂജാരി ആ പാത്രം സൂക്ഷിച്ചുനോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു :-" യഥാർത്ഥഭക്താ, ഈ സമ്മാ നം എടുത്തു കൊള്ളുക."

പൂജാരി ഈ വാക്യം ഉറക്കെ വായിച്ചു. എന്നിട്ട് അയാൾ പറഞ്ഞു :- ഇതു് ഈശ്വരൻ തന്നിരിക്കുന്ന സമ്മാനമാണു്. യഥാർത്ഥ ഭക്തനു് ഇതു് എടുത്തുകൊള്ളാം."

ആ സ്വർണ്ണപ്പാത്രം വീണ സ്ഥലത്തുനിന്നും മാറ്റിയില്ല. അതിനെ സൂക്ഷിക്കാൻ പൂജാരി കാവൽക്കാരെ ഏർപ്പെടുത്തി.

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/86&oldid=220264" എന്ന താളിൽനിന്ന് ശേഖരിച്ചത്