ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൧

തന്നത്താനേമറക്കും പ്രണയപരവശാ
ചെ‍ഞ്ചലോരോന്നുകൊഞ്ചും

പൊന്നിൻകാഞ്ചീകലാപം ജഘനമണിമണി-
ത്തേർത്തടംചിത്തയോനേഃ

ഉന്നിദ്രാനന്ദമൂർഛാമുകളിതനയനാ
വല്ലഭന്നൊത്തവണ്ണം

ധന്യാമെല്ലന്നയച്ചാൾ,മൃദുമണിതസുധാ
മാധുരീമാകിരന്തീ.

ഇത്ഥന്ത‍ങ്ങളിലൊന്നിച്ചതി മൃദുവചനൈരഖിലമിളക്കിത്തെളിവൊടു മദനോന്മാദാൽ കനിവൊടെടുത്തമ്മതുമൊഴിതന്നെക്കലിതരസാർദ്രം മടിയിലിരുത്തിപ്പരിമളവിഭവം പുതുമപെടുത്തിത്തടമലയുഗളം തദനുപുണർന്നു പുണർന്നധരാമൃതമമ്പിനൊടാദായാകുലചികുരാം മഴറിനനയനാം മധുമതവിലസും മധുരിമതിരളും വദനസരോജാം ദൂരിതലജ്ജാമതിമൃദുഹാസാം വിഗളിതവസനാം വീക്ഷം വീക്ഷംഭുജവല്ലീഭിർമ്മർദ്ദമ്മർദ്ദമ്മദനോന്മാദാന്നർദ്ദംനർദ്ദം മധുരാധരമധുപായംപായം മണിതൈരതിമൃദുഗായംഗായം തെളിവിനൊടിരുവരുമറിയാതൊ ചില കരണവിശേഷൈരുടനുടനുളവാംപരിരംഭങ്ങളിലിരുവരുമഭയം പിശകിപ്പിശകിത്തിരുമുടിമമ്മാസകലമുലഞ്ഞു കുലഞ്ഞലർമാലചൊരിഞ്ഞു വിരിഞ്ഞും കുരുൾനിരതാനേ കുനുകുനമെല്ലന്നഴകിലനങ്ങിയുമലർശരമേറിട്ടരികു കലങ്ങിച്ചെങ്ങിമയങ്ങി മഴന്നുമറിഞ്ഞൻ പ്രാണാലംബനമെന്നും നീയെ ഞാനെന്നെത്തീനീയെന്നെ എൻപ്രാണൻമറ്റാർക്കുള്ളൂ ഞാനിത ഞാനേയെന്നഞന്നേനിത്ഥം ഭാവവിശേഷോന്മേഷം തെരുതെരെവ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/29&oldid=213671" എന്ന താളിൽനിന്ന് ശേഖരിച്ചത്