ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem>
൮
കാന്ത്യാനിർജ്ജിതമന്മഥഃ, കമലജം ലീലാവിനോദാസ്പദം, കാംക്ഷാപൂരണകാമധേനുരതിധി വ്രാതസ്യ,കാമീയുവാ, കാന്താകാർമ്മണശീലഃ,കവിഃ ക്ഷമാപാലശ്ചസകാവ്യനാടകപടുഃ കാസാം ഗിരാം ഗോചരംഃ
൯
സാരസ്യാദ്വൈതലീലാവിളനീല,മഭിമാ നോദയാദ്രീന്ദ്രശ്രംഗം, ചാരൂത്വത്തിനു ലീലാകളരി,ചതൂരതാ രീതിസർവസ്വരസാരം, വാരം വാരം വളർന്നീടിന വിബുധപൂരീ പാദപാക്ഷേപദക്ഷഃ പൂരേസാരത്വമത്യൂഷ്മളമദലഹരിഃ യൗവ്വനാഭോഗയോഗേ.
൧൦ ആനന്ദാഭിനിവേശലോലമനസാം യൂനാം ഗുണഗ്രാഹിണാം നാനാവാർത്തകൾ നാലുമൂന്നുദിവസൈ രുള്ളിൽക്കലർന്നൂതയോ