ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൦


ഏകാന്തേ സുഖമേ തെളിഞ്ഞൊരുദിനം

                തോന്നുന്നതെപ്പോളത

ങ്ങാതന്വാനമനേകസൗെരഭരസോ

                ന്മേഷപ്രഭുതോദയം
ചേതസ്സംഭംവശൗെരയ്യസാരസരസം
                ചേർത്തിങ്ങനേ തങ്ങളിൽ

ജാതം കോമളരീതി ഹന്തമിഥുനം

                 ഭാഗ്യപ്രഭാവാസ്പദം.


                                 ൧൪൧

ആലോകാലോകശൈലം പ്രിയസഖധരണീ

               ചക്രവാളേ നടന്ന

മ്മേളം കാണ്മാനിവ്വണ്ണം പുനരിനിയൊരിട

                   ത്തില്ലനിണ്ണീതമെന്നാൽ

കാലംകൂടി കലാകൗെശലകൃതമനസാം

                       കാമിനാം കാമതന്ത്രം

മേലേടം പാർക്കിലെന്താമിതിനുപകരമെ-

            ന്നുള്ളതേതുന്നജാനേ
                          ൧൪൨

എന്തോഴാരതിമന്മഥൗെകിമഴാം-

       ന്നേതൗെനിർഞ്ചേർന്നെഴും

പൗെലോമീവലസുദനൗെ കിമപരൗെ

    ലക്ഷ്മീമുരദ്വേഷിണൗെ
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/39&oldid=213719" എന്ന താളിൽനിന്ന് ശേഖരിച്ചത്