ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

                        മാനേലും കണ്ണിമാന്തർശര ജയവിരുതേ
                                             മാനീരത്നമേമൽ
                       പ്രാണാധീശേ മനോമോഹനതനുലതികേ
                                            മംഗലാവാസഭൂമേ
                        ഹാ നാഥേ കോപമൊല്ലൊരു ശരണമഹം
                                            കുംമ്പിടാംനിൻ പഭാന്തെ
                      അനന്യ ശരണം തന്വിപിശൂനോക്തീഭീരജസാ
                      മാത്യജാമുാപ്രായേപാദൗപ്രഗൃപ്രാണതോസ്മ്യഹം
                      അഴകിതഴകിതയ്യാ വാകുപ്രഭാവം ത്വദീയം
                      മഴലമിഴികളെല്ലാരൊടു മീവണ്ണമല്ലീ
                      അതിലുമിതുനുജാനൻ കുർണ്ണയുഗ്മേനകേട്ടീ
                      ടിനതുബതകണക്കല്ലെന്നുനണ്ണുന്നതുന്നീ
                                     
                                                         ൭
                        സുഭഗമധുരവാചാ മന്ദഹാസേനമുദ്ധാ
                        മവിദിതകപടാം മാം വിഹ്വലീകൃത്യമദ്ധേ
                        മധുപഇവമധൂളീം  നൂതനാമേവഭോക്തും
                        പുനരഭിലഷസിത്വം കിം സതാം യുക്തമേതൽ
    
                                                        ൮
                        ഇദമനന്യപരായണ മന്യഥാ
                        ഹൃദയസന്നിഹിതേ ഹൃദയം മമ
                        യദിസമർപ്പയസേ മദിരക്ഷേണേ
                        മദനബാണഹതോസ്മി ഹതഃ പുനഃ
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/42&oldid=213689" എന്ന താളിൽനിന്ന് ശേഖരിച്ചത്