ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൬
പോകുന്നേരത്തു പാരെത്തിന കുസുമശരാ തംകമുൾ ക്കൊണ്ടൊരോന്നാ ളാകമ്രാപാംഗി തന്നോടിരവു പകലിര ക്കുന്നതെല്ലാമശംകം ശോകം കൈകൊണ്ടുചിന്തിച്ചനുലരവദനം നോക്കി നോക്കി പ്രയാണേ കാകാളെന്നങ്ങു കേഴും ചില പൊഴുതു ഗളൽ ബാഷ് പമുല്പന്നനാദം.
൩൭
പണ്ടുണ്ടെഹന്ത കേൾപ്പൂ പുനരജനതി ഭീ മോദയം വിപ്രയോഗം വണ്ടാർ പൂഞ്ചായലാളോടൊരുവിധി ശകടാ ദിന്ദുമത്യാഃപുരാണേ കണ്ടാലും പാപദോഷം വിശദമതി നള ന്നെന്തു ഖേദം വിയോഗം കൊണ്ടെന്നാൽ കാമിനീകാമുകകുലരിപു വേ ധാവു പണ്ടും വിചാരേ.
൩൮
ദുഷ്ടാത്മാ കർമ്മഭൂമൗ ധനപതിഭവനേ പോയിപറന്നൊട്ടു നാളേ തിഷ്ഠം വാന്നംഗനാനാമൊരു തരുണിയൊടുൾ മേർന്നു പിന്നേടമയ്യാ