ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നിന്നൊന്നായ് പാഞ്ഞു : ശിവ ശിവ നിഖിലം തോഴനിർമ്മൂലമെന്നും തന്നെചൊല്ലക്കഴിഞ്ഞു വഴിമുഴുവനടു ത്തുനിജാവാസ ഭൂമേഃ
൪൮
ചെന്നാത്മീയേ കനകസദനേ ദീർഘനിശ്വാസശാലീ ഖിന്നോ വീണാൻ മദനവിവശം കോമളാളിന്ദഭാഗേ പുന്നപ്പൂവാർ കുഴലികളെടുത്തമ്പൊടാലസ്യമെന്നി ട്ടുന്നിദ്രാണൈരവരവരുടൻ വീയിനാർ താലവ്യന്തൈഃ
൪൩
പ്രത്യാശ്വസ്യപ്രതിനവപയോ വിന്ദുസമ്മേളനംകൊ ണ്ടുത്തുംഗാത്മാ മദനപരിതാ പംമറച്ചാവതെല്ലാം മെത്തും ധൈര്യം പരിചൊടു കുറി ക്കൊണ്ടുകണ്ടോരൊടെല്ലാം മദ്ധ്വക്ലേശം പെരികവിലയി ട്ടീടിനാനേഷ കാമീ .
൪൪
ഇത്ഥംവേറിട്ടുതന്നേ കഥമപി ദിവസം നാലുമൂന്നും കഴിഞ്ഞൂ ചിത്താഭിജ്ഞൈർവയസ്യൈരൊളിവിലതറിയ പ്പെട്ടതായീ തദാനീം