ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൩ ഇരുളണികഴലാളോടൊക്കുമിന്നിമനോജ്ഞേ വരികരികിലിളംചേമന്തികേ മന്ദമന്ദം തരുണിമണിവിയോഗംകൊണ്ടു ദീനാകദാചിൽ പരിചിലുടനെഴുന്നളളീലയല്ലീ സഖേദം
൬൪
ആരിന്നിന്നതശോകശാബകസഖേ വന്നീടടുത്താപദാം പ്രാരംഭേ കില ബന്ധുമേവ ശരണം ഭൂമണ്ഡലേദേഹിനാം ആരാമേഷുവിശേഷതോപിചഭവാൻ മൽപ്രേയസീബാന്ധവം വാരന്താനുമെനിക്ക നല്ലതരുളിച്ചെ യ്യേണമാലോക്യമാം.
൬൫
ജാതീവല്ലരിനിന്നെ ഞാനിതവണങ്ങു ന്നേനിണങ്ങേണമെ കാതേലും മിഴിയാൾ കണങ്കഴൽ പിടി- ച്ചീടുംവിധൗെ സാദരം ചൂതത്താർശരമാൽപിണഞ്ഞവശമാ യുന്മാദമുൾക്കൊണ്ടതിൻ ഖേദം ചെറ്റുശമിച്ചിതിന്നു ഭവതീ സന്ദർശനംകൊണ്ടെടൊ
൬൬
രക്തസ്തപം നവപല്ലവൈരഹമപിശ്ലാ ഘ്രൈഃപ്രിയായാഗുണൈ സ്തപാമായാന്തി ശിലീമുഖാസ്മരധനുർ മ്മുക്താസ്തഥാമാമപി