ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൨ ഉള്ളംകാൽ തൊട്ടുകാണ്മിൻ പുളകമിതു പുറ പ്പെട്ടിതയ്യോനിടാലം പൊള്ളീതോ ചുട്ടുപൊട്ടുന്നിതുനിറുകകട ന്നൂകൊടുംചൂടുമേന്മേൽ മുല്ലപ്പൂന്തേനിൽ മുക്കീടുവിനനവരതം വല്ലഭാനാമധേയം മെല്ലെക്കേൾക്കട്ടിതയ്യോ മിഴികളിലറിയാം തീവ്രതാപാതിരേകം.
൯൩
സമ്മോഹം വന്നിരിക്കുന്നിതു തരുണികളേ നിങ്ങളായത്തമായ്കൊ ണ്ടെന്മൈ പാലിച്ചുകൊൾകെന്തറിവിതുമുലപൂ ണ്മാവിധേരാനുഭാവം കാണ്മിൻ പാൾകാളമേഘം കടുതരമിടിയും വെട്ടിനിന്നെന്നുമെന്നെ ത്തിമ്മാനത്രേതുടങ്ങുന്നിതുപഴുതുപെടാ കർമ്മദോഷംനരാണാം
൯൪
പനിനീർകലശംചൊരിഞ്ഞുകാണ്മിൻ പനിചെറ്റങ്ങുശമിക്കിലെന്തുചേതം നിനപൂണ്ടുശരച്ഛശംകബിബം തനിയേമേവിടുമാറുമാമകീനേ,