ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൨

തടമ്മുലയും ചുമന്നുദീനം ചടുമൻപാണികര‍ഞ്ഞുലഞ്ഞുവീണാൾ കൊടുതായ് മരുവുന്ന കാററലച്ച ക്കദളിത്തോപ്പിലുലഞ്ഞ വാഴപോലെ.

൧൧൩

കയ്യംകാലും നിലത്തമ്പതുമറിവിവശം തല്ലിനാൾ ദൈവമേ ഞാ നയ്യോമാപാപിതന്നോടൊരുനാൾ ചെയ്തതില്ലോത്തുകണ്ടാൽ പയ്യെക്കൊണ്ടക്കിനറ്റിൽ പലരുമറിയെ മാ മ്മെല്ലെവെതാനിറക്കി ക്കയ്യും വിട്ടേച്ചുപോയാനകിലഴകത ല്ലാഞ്ഞിതെൻ തമ്പിരാനെ.

൧൧൪

ഞാനാരോടേ കളിപ്പൂ ചിലകളിവചനം കേൾപിതെന്നാകിലോ ഞാൻ ഞാനെന്തേ ചൈവതായ് ന്താർ ശരഭൂവനപതേ വില്ലെടുത്താലുമിന്നീ വീണാലാപാവശംകെട്ടതുമിതിമകമേ ചൊല്ലിവാപൊക്കിനീള ക്കേണാളേണാംകബിംബം പൊരുതതിരുമുഖം കുമ്പിടുത്തംബുജാക്ഷി .

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/72&oldid=213711" എന്ന താളിൽനിന്ന് ശേഖരിച്ചത്