ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൫
അന്നേരംചെന്നു തോഴിജനമരികിലിരു ന്നാശ്വസിപ്പിച്ചുമെല്ലേ ത്തന്വംഗജാസൂപ്രശിഥിലഹൃദയം ദീർഘനിശ്വാസഖിന്നാം ഉന്നിച്ചാലാവതെന്തൊന്നിതിനിനിമതിയേ പോയതാഹന്തപോയി തെന്നേവയ്ക്കാമിഞ്ഞങ്ങളെല്ലാം
൧൧൬ മുന്നം മുന്നംവരുമ്പോൾ വിരഹതുയിർ മഹാ സകുടം ഞങ്ങളെല്ലാം നിന്നപ്പോലെവളർന്നൂചില തരുണരൊടുൾ ചേർന്നുമയ്യോപിരിഞ്ഞും എന്നാലൊന്നുണ്ടുവേണ്ടൂ തരുണരൊടഴിയാ യ്ക്കെന്നുമേ നീ തദാ മ റ്റൊന്നെല്ലാമില്ലാമില്ലനല്ലാർക്കുലമക്കരിപഠി ക്കേണമില്ലാനല്ലാർകുലമകരി പഠി ക്കേണമിതന്ത്രം ൧൧൭ പീലീപ്പൂഞ്ചായലെന്തേ ഝടിതിപൊടിപിര ട്ടുന്നതിക്കൊംകതന്മേ ലോലോലക്കണ്ണുനീർ വാർത്തതുമതി കുളിനീ യൌവ്വനംതേമനോജ്ഞം ബാലേ പൂഞ്ചോലചാർത്തീടഴകൊടുകറിയി ട്ടീടുകാണോമലേനിൻ കോലംമാച്ചും ക്കലർന്നെന്തിതു പുതുമകറഴി ഞ്ഞീലയോനീലനേത്ര