മാകന്ദത്തോപ്പുകാൺ്മാൻ മുറയിടു മണിമൈ
മെത്തമേലിട്ടിഴയ്ക്കും
കോകപ്പെണ്ണുങ്ങളോടേ പടപറയുമഹോ
ദൈവമെന്ന്ൂം നതാ്ംഗി.
൧൨൧
ലീലോദ്യാനേനടക്കൂംചിലദിവസമിളം
പാദപാൻനല്ലവല്ലീ
ജാലൈരാവേഷ്ടിതാനംഗജവിജയപതാ-
കോപമാൻകണ്ടനേകാൻ
മീലന്നേത്രംഭയപ്പെട്ടുടനറയിലകം
പുക്കുപയ്യംകമദ്ധ്യേ
ബാലാമെല്ലെക്കിടക്കും നിജരമണചരി-
ത്രാമൃതം ചിന്തയന്തീ.
൧൨൨
ദീർഘശ്വാസങ്ങളെല്ലാമൊരുമയമുഴറി
ച്ചൂടുതട്ടിത്തുടങ്ങീ
വായ്ക്കുംക്ലേശാകവിൾക്കൊണ്ടുടലിലൊരുവിതു-
പ്പാവിരാസീദകാണ്ഡെ.
ദീർഘാമാർഗ്ഗേഷുനോക്കുംപുനരിടയിടയിൽ
കണ്ണുുനീർവാർക്കുംമോർക്കും
ഭാഗ്യം കസ്യാശ്ചിദംഭോരുഹദലനയനം
നുനമേവം ചമഞ്ഞൂ.
൧൨൩
പാരിരേഴും കലക്കിക്കളയുമതിനൊരും
പെട്ടകാളാംബുദാനാം
പൂരംപേമാരിപൈതമ്മലയുമുലകുമൊ-
ന്നിക്കുമാഷാഡമാസേ
താൾ:Kodiyaviraham.pdf/75
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല