ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കർപ്പുരപ്പന്തൽതീർത്തീടുക കളമേലി- ച്ചാലുമാവോളമെന്മേൽ മൽപ്രാണാപായകാലംപരിചൊടു കുറകീ തെന്നുജാനീതയുയം.
൧൨൭
പൂന്തേൻധാരജപിച്ചുമാറിൽനടുവേ വീഴട്ടുകയ്യോപൊറാ താന്താനാവതുചെയകനല്ലപനിനീ രാടീടുവിൻമെല്ലവേ മാന്താരമ്പനു തീനിടായ് കവപുരി- ന്നാഹന്തമാപാപിതാൻ ഭ്രാന്ത്യാപോന്നുവരുന്നതാലവനെ പ്പൂൽകാമിരുന്നീടിനാൽ.
൧൨൮
കസ്തുരികർദ്ദമംകൊണ്ടുടലിലുടനിഴു ക്കീടുവൻ പുഷ്പതല്പം കുത്തിപ്പോയിത്തുടങ്ങീ പരവശതപരം മേൽക്കുമേൽ കൈവളർന്നു പൊൽത്താരമ്പന്നൊടുങ്ങി ശരനികരമഹോ കാലനും നന്നുകാലം കൃത്യാകിമ്മേ മരിക്കേണ്ടുകിലെരി പൊരിയാ കുന്നിതെന്തോഴിമാരേ.