ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൯

ഉടനുടനെഴുനേൽക്കാ പുഷ്പതലേപകിടക്കും കടുകനൽചൊരിയുന്നു ദൈവമേ പാപമെന്നും പികമൊഴിപരിതാപംപൂണ്ടു സംഗീതകേതു പ്രകരണമറിയിക്കും തോഴിമാരോടശംകം

  ൧൩൦

കർപ്പുരപ്പൊടികൊണ്ടണിഞ്ഞധിഗളം കസ്തുരിയും തേച്ചിളം പത്മാന്തർദ്ദളവും നിടാലഭുവിചേ ത്താർരുഢവീരാസനം കോപ്പോൽക്കണ്ണി ബിസാംകരൈരുടൽ പിണ ച്ചാഹന്തചിന്തിക്കിലി ന്നിപ്പോൾ ഞാനലർബാണ വൈരിവരുവാൻ ചൊൽകെന്നിരന്നീടിനാൾ.

      ഒരുനാളലർശരപരിതാപംപൂണ്ടുടലഴലേറിക്കിമപി

പൊറാഞ്ഞമ്മയറയിൽ പോയമണിമയതലേപ മഴറിമയ ങ്ങി കയ്യുംകാലും വിവശമെറിഞ്ഞും മുറവിളി തുടരത്തുടരെ ത്തിടുതിടമൂലമേൽ നയനജലം വാർത്തിതവിയ മലയജമതി ലലിയിച്ചും കാകാളെന്നും കരഞ്ഞുംമെറിഞ്ഞും പരിമളമിളകും പൂംപൊടികലരും തളിമേചേന്നും മേദുരിതാനും മേദുരിതാ നാം ഫലമിതശേഷം ‍ഞാനാരോടു കളിച്ചുരിയാടു സകലപ യോധരനിനദഗഭീരിമതിരളുംവചസാ വളരെവിളിച്ചെന്നരി കേ വന്നിക്കളുർമുല പുണർവാനാരംഭിക്കുന്നേരം മെല്ലേമു

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/78&oldid=213636" എന്ന താളിൽനിന്ന് ശേഖരിച്ചത്