ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ. ബസേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവാ

(കാരുചിറ ഗീവർഗീസ് ശെമ്മാശൻ)

ജനനം 1870 ജനുവരി 11

വാകത്താനം കാരുചിറ കുടുംബത്തിൽ പുന്നന്റേയും ഉണിച്ചിയുടേയും അഞ്ചാമത്തെ പുത്രൻ.

1886 ജൂൺ 13 ന് കോറുയോ സ്ഥാനമേറ്റു

1890 ജൂൺ 1 ന് യൗഫ്‌പദിയക്കിനോ.

1892 മെയ് 15 ന് കോട്ടയം പഴയസെമിനാരിയിൽ നിന്നും കൊളംബിലേക്ക് യാത്ര ചെയ്തു.

1892 സെപ്റ്റംബർ 18 ന് ശംശോനോ

1896 ആഗസ്റ്റ് 16 ന് കശീശ.

1896 ആഗസ്റ്റ് 23 ന് റമ്പാൻ സ്ഥാനം

1913 ഫെബ്രുവരി 9 ന് 'ഗീവർഗീസ് മാർ പീലക്സിനോസ്'എന്ന പേരിൽ മെത്രാപ്പോലീത്തായായി.

1925 ഏപ്രിൽ 30 ന് 'ബസേലിയോസ് ഗീവർഗീസ് പ്രഥമൻ' എന്ന നാമത്തിൽ പൗരസ്ത്യ കാതോലിക്കയായി.

1928 ഡിസംബർ 17 ന് നെയ്യൂർ എൽ.എം.എസ്. ആശുപത്രിയിൽ കാലം ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/4&oldid=162350" എന്ന താളിൽനിന്ന് ശേഖരിച്ചത്