ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിനയാധികാരികം ഒന്നാമധികരണം


൧. ജനപദവിനിവേശം, ൨. ഭൂമിച്ഛിദ്രവിധാനം, ൩. ദുൎഗ്ഗവിധാനം, ൪. ദുൎഗ്ഗനിവേശം, ൫. സന്നിധാതൃനിചയകൎമ്മം, (കരംപിരിച്ചു ശേഖരിച്ചുവെയ്ക്കൽ), ൬. സമാഹൎത്തൃസമുദായപ്രസ്ഥാപനം (ഖനികളിൽനിന്നു ദ്രവ്യം ശേഖരിച്ചുവെയ്ക്കൽ), ൭. അക്ഷപടലത്തിൽ ഗാണനിക്യാധികാരം, ൮. യുക്താപഹൃതസമുദയപ്രത്യാനയനം, ൯. ഉപയുക്തപരീക്ഷ, ൧൦. ശാസനാധികാരം, ൧൧. കോശപ്രവേശ്യരത്നപരീക്ഷ, ൧൨. ആകരകൎമ്മാന്തപ്രവൎത്തനം, ൧൩. അക്ഷശാലയിൽ സുവൎണ്ണാധ്യക്ഷൻ, ൧൪. വിശിഖയിൽ സൌവൎണ്ണികപ്രചാരം, ൧൫. കോഷ്ഠാഗാരാധ്യക്ഷൻ, ൧൬. പണ്യാധ്യക്ഷൻ, ൧൭. കപ്യാധ്യക്ഷൻ, ൧൮. ആയുധാഗാരാധ്യക്ഷൻ, ൧൯. തുലാമാനാപൌതവം, ൨൦. ദേശകാലമാനം, ൨൧. ശുല്ക്കാധ്യക്ഷൻ, ൨൨. സൂത്രാധ്യക്ഷൻ, ൨൩. സീതാധ്യക്ഷൻ, ൨൪. സുരാധ്യക്ഷൻ, ൨൫. സൂനാധ്യക്ഷൻ, ൨൬. ഗണികാധ്യക്ഷൻ, ൨൭. നാവധ്യക്ഷൻ, ൨൮. ഗോധ്യക്ഷൻ, ൨൯. അശ്വാധ്യക്ഷൻ, ൩൦. ഹസ്ത്യധ്യക്ഷൻ, ൩൧. രഥാധ്യക്ഷൻ, ൩൨. പത്ത്യധ്യക്ഷൻ, ൩൩. സേനാപതിപ്രചാരം, ൩൪. മുദ്രാധ്യക്ഷൻ, ൩൫. വിവീതാധ്യക്ഷൻ, ൩൬. സമാഹൎത്തൃപ്രചാരം, ൩൭. ഗൃഹപതിവൈദേഹകതാപസവ്യഞ്ജനരായ പ്രണിധികൾ, ൩൮. നാഗരികപ്രണിധി. ഇങ്ങനെ അധ്യക്ഷപ്രചാരം രണ്ടാമധികരണം.

൧. വ്യവഹാരസ്ഥാപന, ൨. വിവാദപദനിബന്ധം, ൩. വിവാഹസംയുക്തം, ൪. ദായവിഭാഗം, ൫. വാസ്തുകം, ൬. സമയാനപാകൎമ്മം, ൭. ഋണാദാനം. ൮. ഔപനിധികം, ൯. ദാസകൎമ്മകരകല്പം, ൧൦. സംഭൂയ സമുത്ഥാനം, ൧൧. വിക്രീതക്രീതാനുശയം, ൧൨. ദത്താനപാകൎമ്മം, ൧൩. അസ്വാമിവിക്രയം, ൧൪. സ്വസ്വാമിസംബന്ധം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/13&oldid=201939" എന്ന താളിൽനിന്ന് ശേഖരിച്ചത്