ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

             രാഗസാമ്യം,ദ്വന്ദവസാമ്യം,
             പൃഷതാസക്തി,സുസ്ഥതി,
             സുമൃഷ്ത്വം,മപീതത്വം,
              വിഭക്ത,സുധാർയ്യത,
              അനുൽബണത്വം,പ്രഭയും,
              മനുരാകൃതി,സാമ്യവും,
              മനോനേത്രപ്രീതിയിവ
              തപനീയഗുണങ്ങളാം

കൌടില്യൻെറ അർത്ഥശ്സ്ത്രത്തിൽ, അദ്ധ്യക്ഷവപ്രചാരമെന്ന രണ്ടാമതികരണത്തിൽ സുമർണ്ണാധ്യ ക്ഷൻ എന്ന പതിമ്മന്നാമധ്യയം

               പതില്ന്നാലാം   അധ്യയം
        മുപ്പത്തിരണ്ടാം പ്രകരണം.
     വിശിഖയിൽ സൌവർണ്ണകപ്രചാരണം
  സൌവർണ്ണികൻ പൌരജാനപദൻമാർക്കാവശ്യമുള്ള വെള്ളിപ്പണിയും പൊൻണിയും ആവേശിനികളെ[ഇരുന്നു വേലചെയ്യുന്ന ശില്പികൾ]ക്കൊണ്ടു ചെയ്യിക്കണം. അവർ നിർദ്ദിഷ്ടമായ കാലവും കാർയ്യവുമനുസരിച്ചു പ്രവൃത്തി നടത്തണം. കാലവും കാർയ്യവും നിർദ്ദേശിച്ചിട്ടില്ലെന്ന വ്യാജേന  കാർയ്യത്തെ അന്യഥകരണം ചെയ്താൽ വേതനം നഷ്ടപ്പെടുന്നതന്നു പുറമെ ഇരട്ടി ദണ്ഡം കെട്ടുകയും വേണം, പണിതീരേടണ്ടുന്ന കാലം തെററിച്ചാൽ വേതനത്തിൽ നാലിലൊന്നു കുറയ്ക്കുകയും ചെയ്യും.
 യതൊരു വർണ്ണവും തക്കുവുമുള്ള നിക്ഷേപ പ്രണ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/153&oldid=151507" എന്ന താളിൽനിന്ന് ശേഖരിച്ചത്