ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൯ മുപ്പത്തൊമ്പതാം പ്രകരണം ഇരുപത്തൊന്നാം അധ്യായം മുദ്രയില്ലാതെ ചരക്കുകൾ കൊണ്ടുവന്നവർക്ക് അവരടയ്ക്കേണ്ടും സംഖ്യയുടെ ഇരട്ടി അത്യയം വിധിക്കണം. കള്ളമുദ്രയടിച്ചവർക്കു ശുൽക്കത്തിന്റെ എട്ടിരട്ടി ദണ്ഡം ഭിന്നമുദ്രന്മാർക്ക് മൂന്നു ഘടികനേരം ശുൽക്കശാലയിൽ തടഞ്ഞു നിറുത്തുകയാണ് ശിക്ഷ. രാജമുദ്രയെ മ‌ാറ്റുകയോ പേർ മാറ്റിച്ചേർക്കുകയോ ചെയ്താൽ ഒന്നേകാൽ പണം വഹനം (ഒരുതരം പിഴ) അടയ്ക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/190&oldid=151526" എന്ന താളിൽനിന്ന് ശേഖരിച്ചത്