ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮൨ കണ്ടകശോധനം നാലാംമധാകരണം

                                    എവൻ കാമക്രോധവാശാ,-
                                    ലെവളോ പാപബുദ്ധിയാൽ
                                    തന്നെത്താൻ കൊലചെയ്യുന്നൂ
                                     രജ്ജുശസ്രവിഷങ്ങളാൽ
                                   
                                     ചണ്ഡാലനെക്കൊണ്ടവരെ-
                                     ക്കയറാൽക്കെട്ടി വീഥിയിൽ
                                     വലിപ്പിപ്പി, തവക്കില്ലാ
                                      സംസ്കാരം പ്രേതകർമ്മവും.
                                    അവർക്കു വന്ധുവാരാനും 
                                     പ്രേതകാർയ്യം കഴിക്കുകിൽ
                                     അതേ ഗതിയവന്നെത്തും,
                                     വതൂം ജാതിപ്രവാസേവും. 
                                  യാജനാധ്യാപനവിവാ-
                                  ഹങ്ങളെ ഭ്രഷ്ടരൊത്തു താൻ
                                  ചെയിവോനാണ്ടാൽ ഭ്രഷ്ടനാകു- 
                                  മവരായ് ച്ചെയ്യുമന്യനും.
      
    കൌടില്യന്റെ  അർത്ഥശാസ്ത്രത്തിൽ, കണ്ടകശോധനമെന്ന നാലാമധികരണത്തിൽ, ആശുമൃതകചരീക്ഷ എന്ന ഏഴമധ്യായം     
               ________________________
                                                    എട്ടാം അധ്യായം
                            ______                      
                                 എണ്പത്തിമൂന്നാം പ്രകരണം.
                                  വാക്യകർമ്മാനു യോഗം
     മുഷിന്റെയം (മുതൽ മോഷ്ടിക്കപ്പെട്ടവന്റെ) ബാ​​ഹ്യന്മാതൂമായ സാക്ഷികസളുടെയും സന്നി

_____________________________________________________________

*വാക്യകർമ്മാനുയോഗം=വാക്യംകൊണ്ടുംമുളള ചോദ്യം. വാക്യമെന്നാൽ വചനം , കർമ്മമെന്നതു കൈക്രിയ (പ്രഫരം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/393&oldid=162409" എന്ന താളിൽനിന്ന് ശേഖരിച്ചത്