ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ടകശോധനം നാലാമധികരണം

ഗിച്ചിട്ടുളള സാധനം), മന്ത്രി (മന്ത്രാലോചനയിൽ സാ ഹായ ചെയ്തവൻ),സഹായൻ(ചോരണത്തിൽ സഹാ യിച്ചവൻ), രൂപം(മോഷ്ടിച്ച ദ്രവ്യം(വൈയാവൃത്യകര ന്മാർ(മോഷ്ടിച്ച ദ്രവ്യത്തെ വിൽക്കുവാനും മററും സഹാ യിച്ചവർ)എന്നീ വിവരങ്ങ ചോദ്യം ചെയ്ത പുറത്തുവ രുത്തണം അവയെ,ചോരക സ്സംബന്ധിച്ചു് മൂ ഷിതഗൃഹത്തിൽ ആരെല്ലാം പ്രവേശിച്ചു എന്നും,ദ്രവ്യാ നം ചെയ്തത് ആരെന്നും,അംശവിഭാഗം( ഓരോരുത്തർക്കു മുളള ഭാഗം) എങ്ങനെയെന്നും ചോദിച്ചു് പ്രതിസമാനയി ക്കുകയും ചെയ്യണം.

     ഈ കാരണങ്ങളെ ശരിക്കു പറയാതെ വിപ്രലാപം

(ഒന്നിനൊന്നു വിരുദ്ധമായിപ്പറയുക)ചെയ്യുന്നതായാൽ അവൻ ചോരനല്ലെന്നു ധരിക്കേണ്ടതാണു്.ചേരനല്ലാ ത്തവനും ചോരമാർഗ്ഗത്തിൽ കാണപ്പെട്ടവനെന്നും

കണ്ടസമയത്തുളള വേഷത്തിൻറയും ആയുധത്തിൻറയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/395&oldid=162411" എന്ന താളിൽനിന്ന് ശേഖരിച്ചത്