ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൩
ഇരുപതാം പ്രകരണം രണ്ടാം അധ്യായം


കളെല്ലാം കൃഷിക്ഷത്രങ്ങളിൽ അഭിരതാരായിരുന്നാൽ മാത്രമേ കോശം വിഷടി, ദ്രവ്യം ധാന്യം രസം എന്നിവയ്ക്കു നാട്ടിൽ വൃദ്ധിയുണ്ടാകുയുളളു

പരസൈന്യാടവീ(ഗാസം
വ്യാധിദഭിക്ഷപീ‌ഡയും
വ്യയ(കീയഡകളുംകുടാ-
തുഴിപൻ നാടുകാക്കണം കൃഷി
ചോരവ്യാളവിഷ(ഗഹ-
വ്യധിയൊയേ പശുവ(ജം
സേവകന്മാർ കാമ്മികന്മാർ
ചോരന്മാർ കാമ്മിന്മാർ
പശുക്കളും തീണ്ടിടാതെ
കാത്തിടേളണം വാണികപഥം
ഇതഥം (ദവ്യദ്വ പവനം
സേതുവാകരമെന്നിവ
കാക്കണം മുമ്പളളവയെ-
ത്തിക്കണംപുതുതായുമേ

കൗടില്യനന്റെ അത്ഥശാസ്ത്രത്തിൽ അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, ജനപദനിവേശമെന്ന ഒന്നാമധ്യായം


രണ്ടാം അധ്യായം


ഇരുപതാംപ്രകരണം. ഭുമിഛിദ്രവിധാനം


കൃഷിയോഗ്യമല്ലാത്ത ഭൂമിയിൽ പശുകൾക്കു വിവീതങൾ(മേച്ചിൽസഥലങൾ) രാജാവു വിട്ടുകൊടുക്കണം

10 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/84&oldid=203429" എന്ന താളിൽനിന്ന് ശേഖരിച്ചത്