ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൩
ഇരുപതാം പ്രകരണം മൂന്നാം അധ്യായം


വും പവ്വതദുഗ്ഗവും ജനപദത്തിങ്കലെ രക്ഷാസഥാനമാകന്നും ധാന്വനദഗ്ഗവുംഅടിവിയിങ്കയലെര ക്ഷാസഥാനമ(ത അലെങ്കിൽ അത് ആപൽത്തിങ്കൽഅ പസാരസഥാനവുംമാകും

ജനപദമധ്യത്തിൽ സമുദായസഥാന(മുതലെടുപ്പസു ക്ഷിക്കുന്നസഥാനം)മായിട്ട് രാജാവുസഥാനീയദുഗ്ഗംനീ മ്മിക്കണം വാസ്തുശാസ്(തജന്മാരാൽ പ്രശംസിക്കപ്പെ ട്ടതായ ദേശത്തിൽ നദിസംഗമത്തിങ്കലോ വെളളം വററ ത്ത കയും സരസ്സ തടാകം ഇവയിൽഒന്നിന്റെ ത്തിങ്കലോ (ദുസഥതിയനുസരിച്ച വൃത്തമോ ദീഗലമോ ച തുര(ശമോ ആയും ചുറ്റും പ്തദിക്ഷിണമായിട്ടും വെളളം ഒഴു കുന്നതായും പണ്യവസ്തുക്കൾകൊണ്ടുവന്നിറക്കുന്ന സഥാ നമായുംഅംസഥ(സഥലമാഗ്ഗം) ത്തോടു വാരിപഥ ത്തോടും കുടിയതായും സഥായതുംമാണ് നിമ്മിക്കേണ്ടതു

അതിന്റെ ചുററും ഒരോദണ്ഡ് ഇടവിട്ട് മുന്നുപരിഖകൾ (കിടങുകൾ) ഉണ്ടായിരിക്കണം അവ(കമ ത്തിൽപതിന്നാലു പ(ന്തണ്ടും പത്തുംദണ്ഡും വിസ്താരത്തോ ടുംവിസ്താരത്തിന്റെ മുക്കാലംശമോപകുതിയോആഴ ത്തോടുംമുലത്തിങ്കൽ ചതുര(ശാകൃതിയാ യുംകല്ലപടുത്തതോ ഇരുപാശ്വങളിൽകല്ലും ഇഷ്ടകയും കൊണ്ടു കെട്ടിയതും ആയും ജലാന്തത്തോളം കഴിച്ചോ ആഗന്തുവായജലം തിരിച്ചോവെളളം നിറച്ചതും പരി വാഹങ( വെളളം ഒഴുകുന്നതിനുളളചാലുകൾ)ളുളളതും മായിം ധാരാളം പത്മങ്ങളും (ഗാഹങ്ങളുമുളളകതായുമിരിക്കണം

പരിഖയിൽനിന്നും നാലുദണ്ഡകന്ന് അടിയിൽ നിന്ന് ആറു ദണ്ഡകന്ന്ഉയരത്തോളം അതിലിരട്ടി വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/88&oldid=203188" എന്ന താളിൽനിന്ന് ശേഖരിച്ചത്