ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൮
അധ്യക്ഷപ്രചാരം രണ്ടാമധികരണം


ടുംകൂടി,ഇരുപുററൃം തൂറന്ന സംഭങ്ങൾ പടുത്ത അപസരങ്ങളോടുകൂടിയതായിട്ടു പണ്യഗൃഹം നി൪മിക്കണം.

പണ്യഗൃഹംപോലെതന്നെയാണ് കോഷാഗാരവും നി൪മ്മിക്കേണ്ടതു്.

ദീർഘമായ അനേകം ശാലകളോടും അകത്തു ഭിത്തികളെ മറച്ചുംകൊണ്ടു'അനേകം കക്ഷ്യകളോടുംകൂടിയാണ' കപ്യഗൃഹത്തിന്റേ പണി.

അതൂതന്നെ ഭൂമിഗൃഹത്തോടുകൂടി പണിചെയ്താൽ ആയുധാഗാരമാകും.

ധ൪മ്മസ്തീയം[ധ൪മ്മസ്താ൯മാരാൽ ദണ്ടിക്കപ്പെട്ടവ൪ക്കുള്ളതു] മഹാമാതൃീയം [ധ൪മ്മസ്താ൯മാരാൽ തടവിലാക്കപ്പെട്ടവക്കപ്പെട്ടവക്കളളതൂ)മഹാമാത്രീയം (മഹാമാത്രന്മാരാൽ തടവിലാക്കപ്പെട്ടവക്കളളതു] എന്ന രണ്ടുവിധം ബന്ധനാഗാരവും വെവ്വേറേയായ്യും സ്തീപരുഷന്മാക്കള്ള സ്ഥാനങ്ങളെ വേ൪തിരിച്ചം, പുറത്തേക്കു കടപ്പാ൯ പാടല്ലാത്തവിധം ഗുപ്തങ്ങളായ കക്ഷ കളോടുകൂടിയും നിമ്മിപ്പിക്കണം.

ഇപ്പറത്തെ എല്ലാ ഗൃഹങ്ങളും ശാല, ഖാതം [കുളം] ഉപോനം [കിണറു്], സ്നാനഗൃഹം എന്നിവയോടുകൂടിയവയും അഗ്നിത്രാനവും വിഷത്രാണവും മാജ്ജാരന്മാരെക്കൊണ്ടും കീരികളെക്കൊണ്ടൂമുള്ള രക്ഷയും ചെയ്തവയും സ്വദേവതമാരുടെ.[1] പൂജയോടുകൂടിയവയുമായിട്ട പണിയിക്കണം.

കോഷ്ഠാഗാരത്തിൽ വഷമാനത്തിന്നുവേണ്ടി ഒരു അരത്ന മുഖവിസ്താരമുള്ളതായ ഒരുകണ്ഡം ഉണ്ടാക്കിക്കണം സന്നിധാതാറും ആ വിഷയത്തിൽ പരിചയമുള്ള

പുരുഷന്മാരാൽ അധിഷ്ഠിതനായിട്ടു പഴയതും പുതിയതും


  1. സ്വദേവതമാ൪=കോശഗൃഫത്തിനു മരവശ്രീവണ൯, പണൃഗൃഫത്തിന്നും കോഷ്ഠാഗാരത്തീന്ത യമു൯,ബന്ധനാഗാരത്തിന്നു വരുണ൯.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/99&oldid=203841" എന്ന താളിൽനിന്ന് ശേഖരിച്ചത്