ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജോശി-ഒാടിപ്പോയോ പൃത്ഥി-അദ്ദേഹം തനിച്ചല്ലാ പോയിരിക്കുന്നത് ദൌളത്തുന്നീസയും ഒരുമിച്ചുണ്ട് ജോശി-ഹൈ പൃത്ഥി-ഇതുതന്നെയല്ലാ വേറെ ഒരു സംഗതികൂടിയുണ്ട് യുവരാജാവു സലീം ചക്രവർത്തിക്കു വളരെ ബലമായി എഴുതീട്ടുള്ളതുകൊണ്ടാണു ​ഞാൻ നിങ്ങളോട് പറഞ്ഞത് ജോശി-ഹും പൃത്ഥ്വി-നാളെ ചക്രവർത്തി ഗുജറാത്തിൽനിന്നു മടങ്ങി വരും ജോശി-എന്തിനാണ് പൃത്ഥ്വി-മാനസിംഹൻ നമ്മുടെ ആശ്രിതനല്ലേ നമ്മുടെ ശമ്പളംകൊണ്ട് ഉപജീവിക്കുന്ന ആളല്ലേ എന്നും സലീമിനോടും ഹേ മാനസിംഹാ അങ്ങുന്നു കുട്ടികളുടെ വാക്ക് വിലവെക്കരുത് എന്ന് അദ്ദേഹത്തോടും പറയും ജോശി-റാണാ പ്രതാപസിംഹന്റെ വർത്തമാനം വല്ലതും കേട്ടുവോ

പൃത്ഥ്വി-ഹും എങ്ങനെയാണു വർത്തമാനം കിട്ടുന്നത് അദ്ദേഹം കാടുതോറും അലഞ്ഞുനടക്കുന്നു അക്ബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/154&oldid=162668" എന്ന താളിൽനിന്ന് ശേഖരിച്ചത്