ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിക്കൊക്കെയും പ്രകാശിച്ചുവൈഡൂര്യഭാം നഭസ്സുമെ ദുര്യോധനന്റെയാപ്പൂജകണ്ടുലജ്ജിച്ചുപോയിതെ അധർമ്മത്താൽകൊന്നതായകേട്ടാർത്തരായമാഴ കിനാ

                                                        	   രവർ"
                                  	  (ശല്യം അം 61)

ഈവിധം ഇഹത്തിലും പരത്തിലും ഒരുപോലെ ത ന്റെ ബന്ധുമിത്രകളത്രങ്ങളോടുക്കൂടി സുഖം അനുഭവിപ്പാ നിടയായിട്ടുള്ള ദുര്യോധനാദികൾതന്നെയാണ്,പിറവി മുതൽ മരണംവരെ കഷ്ടപ്പാടുകളാൽ കാലംകഴിക്കേണ്ടി വന്നവരായ പാണ്ഢവന്മാരേക്കാൾ ഭാഗ്യശാലികൾ "കാട്ടിൽപാർപ്പുംപരഗ്രഹത്തിങ്കൽദാസ്യപ്രവൃത്തിയും വേഷംമാറ്റലുമുണ്ടാക്കിതീർത്തുനിങ്ങൾക്കു ഞാൻ ബലാൽ ചത്തുബാന്ധവർനിങ്ങൾക്കും നൊമ്മൾക്കുതുല്യമാം വിധം ഇപ്പോളിപ്പോരിൽഞാനിന്നുവീണുപോയെന്നിരിയ്ക്കിലൊ അതുമേറ്റംശ്ലാംഘ്യമത്രെകാലമാണിഹകാരണം ഇന്നുമെന്നെപ്പോർക്കളത്തിൽധ൪മ്മത്താൽവെൽ

                                                    കയില്ലൊരാൾ

ചതിയാൽനിങ്ങൾവെന്നീടിൽദുഷ്കീർത്തിനിലനിന്നിടും

                                    (ശല്യം.അ. 33)

ഭാരതയുദ്ധത്തിലുള്ള കൗരവരുടെ അപജയം ആ വർക്കയശസ്കരമായിതീരുകയും പാണ്ഢവരുടെ ജയം അ വർക്കനിഷ്ടപ്രദമായി തീരുകയും ചെയ്തിട്ടുള്ളതു അവരവരു ടെകർമ്മാനുയോഗ്യമായ ഫലങ്ങളാണണു കാണുന്നതിൽ

സർവ്വാന്തര്യാമിയായിരിക്കുന്ന ജഗദീശ്വരന്റെ മഹിമാവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/53&oldid=163150" എന്ന താളിൽനിന്ന് ശേഖരിച്ചത്