ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തുമായിരുന്നു. ധർമ്മമുറകളെ ഒരെള്ളോളനെങ്കിലും തെറ്റി നടക്കാത്തവനുമണമെല്ലൊ കർണ്ണൻ അതിനാൻ ആ വാദം സാധുവായിതീരുന്നതല്ല

    നാലു പാണ്ഡവന്മാരുടെ ആയുസ്സിനെ രക്ഷിച്ചത് 

കർണ്ണൻ കുന്തീദേവിയോടും കൃഷ്ണനോടും ചെയ്ത വാഗ്ദത്ത പ്രകാരവുമായിരുന്നു. ആ വാഗ്ദത്തം തന്നെ അദ്ദേഹ ത്തിന്റെ ഗുരുജനഭക്തി അളവറ്റതായിരുന്നുവെന്നും അദ്ദേഹം മഹാമനസ്കനായിരുന്നുവെന്നുമുള്ള വാസ്തവ ത്തെ ആണ് നമുക്ക് കാണിച്ച് തരുന്നത്. "വിറയ്കുമമ്മയോടോതിധീമാൻ കൈകൂപ്പിനിന്നവൻ നാൽവരേയൂംപാട്ടിൽവന്നൽകൊല്ലാഞാൻനിന്റെമക്ക സ്ഥിരന്മാരായ് നില്കമഞ്ചുമക്കൾദേനീനിനക്കിഹ [ളെ കർണ്ണൻചത്താൽ സാർജജുന,രർജുനൻചാകിൽസകർണ്ണരാം ആപ്പുത്രനോടമ്മ വീണ്ടും പറഞ്ഞു പുത്രവത്സല സ്വസ്തിചെയ്തീടണം സ്വസ്തിചെയ്പാൻ കണ്ടനുജർക്കുനീ എന്നോതിവിട്ടേച്ചു പ്രഥഗൃഹത്തേയ്ക്കങ്ങുപോയിപോൽ"

                                        		(ശാന്തിഅം 2)

ഒരു ഉത്തമകുലത്തിൽ ജനിച്ചവനായ തന്നെ, കുലമില്ലാ ത്തവനാക്കിതീർത്തവളും,കുട്ടികാലത്ത അമമ്മയുടെശൂ ശ്രൂഷകൾകൊണ്ടുസുഖിച്ചു വളരുനവാനുളള ഭാഗ്യത്തെ ഇ ല്ലാതാക്കിയവളും,തനിക്ക്പിന്നീടു വളരെഅധിക്ഷേപ ങൾക്കും അപമാനങൾക്കും കാരണമാക്കിയളും,ത ന്റെ സ്വന്തം ജനങളോടുകൂടിസഹവസിക്കുവാൻ തര‌

മില്ലാതാക്കിത്തിർത്തനളും എന്നുവേണ്ട തന്റെ ജീവിതശേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/76&oldid=163173" എന്ന താളിൽനിന്ന് ശേഖരിച്ചത്