പച്ചനിറമായിട്ടാണല്ലോ കാണാറുള്ളത്. പച്ചനിറത്തിനു ഹരിതവർണ്ണമെന്നും പറയുന്നു. ഈ ഹരിതവർണ്ണം ഉ ത്തുകളുടെ ഇലകളിലാണു മിക്കവാറും പ്രശോഭിക്കുന്നതു്. പല വൃക്ഷങ്ങളുടെയും ലതകളുടെയും ഇലകൾ തളിരായി രിക്കുമ്പോൾ ഹരിതവർണ്ണമായിരിക്കുന്നില്ല. അതുപോ ലെ വൃക്ഷാദികളും അവയുടെ ദലങ്ങളും നാശോന്മുഖമാക മ്പോൾ പച്ചനിറം മാറി മറ്റുനിറം അവ വ്യാപിക്കു ന്നു. തളിരിലകൾ ക്രമേണ പച്ചനിറത്തിലാകുന്നു. സ്മൃതമായ പച്ചനിറം ഉൽഭിത്തുകളിൽ ഉപമിപ്പിക്കുന്നു സൂര്യപ്രകാശമാകുന്നു. സൂര്യപ്രകാശസാന്നിധ്യത്തി ൽ ഇംഗാലാമത്തെ വിയോജിപ്പിക്കുവാനുള്ള ശക്തി പ്ര ധാനമായിട്ടുള്ളത് ഈ ഹരിതവസ്തുവിനാകുന്നു. ഹരിതവ ർണ്ണത്തെ കഴിയുന്നത്ര വിസ്തൃതമാക്കി വൃക്ഷാദികൾ സൂ രശ്മികളെ ആകർഷിക്കുന്നു. അതുകൊണ്ട് ഇലകളു e ടെ സ്വരൂപം വളരെ ലോലമായും പരന്നുമിരിക്കുന്നു. ഇലകൾ ഉരുണ്ടോ തടിച്ചോ ഇരുന്നാൽ പച്ചനിറം പര ത്തിക്കാണിക്കുവാൻ അത്രതന്നെ കഴികയില്ലല്ലൊ. എ തന്നെയുമല്ല, വാഴയുടെയും മറ്റും ഇലനോക്കിയാൽ സൂ ര്യപ്രകാശത്തിനും അഭിമുഖമായ വശം മറുവശത്തേക്കാ ക പച്ചനിറമുള്ളതായും കാണാം. ഇങ്ങനെ സൂര്യപ്രകാ ശത്തിൽ തൃഷ്ണയോടുകൂടി, ഹരിതവർണ്ണത്തെ കഴിയുന്നത്ര വിശാലമാക്കി, ഇംഗാലം വിയോജന പ്രയോഗത്തിനുള്ള രസതന്ത്രയന്ത്രങ്ങളെപ്പോലെ ഉൽഭിത്തുകൾ വ്യാപരിച്ചു കൊണ്ടിരിക്കുന്നു. ' ഉൽഭിത്തുകളിൽ, തൃണങ്ങൾ, പന്നലുകൾ, കുമി കൾ, ഓഷധികൾ, ചെടികൾ, ലതകൾ, വൃക്ഷങ്ങൾ
താൾ:Malayala Aram Padapusthakam 1927.pdf/18
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാംപാഠപുസ്തകം