ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 ത്തിൽ വ്യാപിക്കുന്നു. ഭൂമി തണത്തുതുടങ്ങിയപ്പോൾ ആ വി ജലമായി പരിണമിച്ചിരിക്കണം. ജലം ഭൂമിയുടെ നിമ്ന പ്രദേശങ്ങളിൽ വന്നുകൂടി, സമുദ്രങ്ങളും തടാകങ്ങ ളും മറ്റുമുണ്ടായി. ആദ്യകാലത്തു ഭൂമിയിൽ പതിച്ച ലംതന്നെ ഉഷ്ണമായിരുന്ന രിക്കണം. ആവിയിലോ ഉ ജലത്തിലോ ജീവനുണ്ടാകുവാൻ സംഗതിയില്ല. എന്നാൽ ജലമില്ലാതെ ഒരു ജീവിക്കും ജീവിച്ചിരിക്കുവാ ൻ നിർവ്വാഹമില്ല. അതുകൊണ്ടു ജലം മന്ദോഷമായ ശേഷമേ ജീവൻ ഉൽപന്നമായിട്ടുള്ളു. ജലാപേക്ഷകൂടാ തെ ജീവികൾക്കും ഉപജീവിക്കുവാൻ സാദ്ധ്യമല്ലാത്തതു കൊണ്ടു് ആദിമമായ ജീവോൽഗമം സമുദ്രത്തിലാണ ന്നു വിചാരിക്കേണ്ടിയിരിക്കുന്നു. . ഏകദേശം ഈ തത്വം താ “അപഏവ സസർ ജ്ജാദ താസു വീര്യമുപാസജ FOR എന്നു മനുസ്മൃതി യും പ്രതിപാദിക്കുന്നു. അപ്പുകളെ തന്നെ ആദ്യം സൃഷ്ടി ച്ചു; അവയിൽ ജീവകരമായ വീര്യത്തെ ഇട്ടു. എന്നു താൽ പര്യം. മത്സ്യങ്ങൾ തുടങ്ങി മഹത്തായ തിമിംഗിലംവ അയുള്ള ജന്തുക്കൾ സമുദ്രത്തിൽ അധിവസിക്കുന്നു. ഭൂത കണ്ണാടി വച്ചു നോക്കുമ്പോൾ അണുപ്രമാണങ്ങളായ എ ത്രയോ പ്രാണികൾ കൂടി സമുദ്രജലത്തിലുള്ളതായി കാ ണാം. സമുദ്രത്തിന്റെ അടിത്തട്ടും സമുദ്രജലവും ചേർന്നു ജീവിജാലങ്ങളെക്കൊണ്ടു നിബിഡമായ ഒരു മഹാകടാഹ മാകുന്നു. ചരജീവികളെക്കാൾ അചരങ്ങളായ ജീവികൾ മുമ്പുണ്ടായി എന്ന സിദ്ധാന്തമനുസരിച്ച്, (സമുദ്രനഡ ങ്ങൾ മുതലായ ചെടികൾ സമുദ്രത്തിൽ കിടന്നു പുളയു

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/20&oldid=223757" എന്ന താളിൽനിന്ന് ശേഖരിച്ചത്