15 ന ജന്തുക്കളേക്കാൾ മുമ്പുതന്നെ അങ്കരിച്ചിരിക്കണം. ഇ ങ്ങനെ സമുദ്രത്തിൽ ഉണ്ടായ ജീവികൾ ക്രമേണ കരയി ലേക്കു കടന്നിരിക്കണം. കരയിലേക്കു സംക്രമിക്കുവാൻ ജീവകൾക്കു പല പ്രേരണകൾ ഉണ്ടായിരുന്നിരിക്കാം. സ കല ജീവികൾക്കും ശ്വാസോച്ഛ്വാസവും അതിനു് അ ജനകവും ആവശ്യമാണെന്നു നാം കണ്ടുവല്ലോ. സമു ജലത്തിലും അമൃജനകവായുവുണ്ടു. പക്ഷേ വായുമണ്ഡ ലത്തിലെപ്പോലെ സമൃദ്ധിയായി സമുദ്രജലത്തിൽ അതു ലഭ്യമല്ല. അതുകൊണ്ട് അജനകസമ്പത്തിൽ, ജലജീ വികൾ ദരിദ്രങ്ങളും സ്ഥല ജീവികൾ സമ്പനങ്ങളുമാണു്. ദാരിദ്ര്യം ഒഴിച്ചുവയ്ക്കുവാൻ ആർക്കും പ്രകൃത്യാ തോ ന്നുമല്ലോ. ചന്ദ്രഗോളത്തിനു വശീഭവിച്ച സമുദ്രത്തിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നു. തന്നിമി ത്തം സമുദ്രജലം തീരങ്ങളെക്കവിഞ്ഞു കരകളിലേക്കു വഹിക്കുമ്പോൾ ആദികാലത്തു സമുദ്രത്തിലുണ്ടായിരുന്ന ജീവികൾ കൂടി കരപറ്റി വായുമണ്ഡലത്തിൽ സമൃദ്ധിയാ യി ശ്വാസോച്ഛ്വാസ സൗകം അനുഭവിക്കയും ആ സു ഖംകൊണ്ടു കരയിൽ തന്നെ സ്ഥിരവാസം സ്വീകരിക്കു യും ചെയ്തിരിക്കും. ആദിമമനുഷ്യർ പോലും സമുദ്രിയന്മാ രായിരുന്നു എന്നു വിദ്വാന്മാർ വിചാരിക്കുന്നു. കാലക്രമ ത്തിൽ മനുഷ്യർ സ്ഥലനിവാസികളായിതീർന്നു. വായുമ ണ്ഡലത്തിൽ ശാസോച്ഛ്വാസക്ഷമമായി മനുഷ്യരുടെ ഫ പ്സങ്ങൾ വികസിച്ചു ദൃഢമായി. പ സങ്ങൾ ഇല്ലാത്തതുകൊണ്ടു മത്സ്യങ്ങൾക്കു വായുവിൽ ജീവിക്കു വാൻ പ്രയാസമാണു്. വെള്ളത്തിൽ കലർന്നിരിക്കുന്ന ആ ജനകത്തെ ഒരുവിധം അരിച്ചെടുത്തു ശ്വസിക്കുന്നതി
താൾ:Malayala Aram Padapusthakam 1927.pdf/21
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു