ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 നേ മത്സ്യങ്ങൾക്കു കഴികയുള്ളൂ. വായുമണ്ഡലത്തിൽ അ വശ്വാസം മുട്ടി മരിച്ചുപോകുന്നു. മനുഷ്യരുടെ കഥ നേരെ മറിച്ചായിരിക്കുന്നു. ഇപ്രകാരമുള്ള വിപര്യയം നേരിടണ മെങ്കിൽ ജീവൻ ഉൽപദിച്ച് എത്രയോ കാലം കഴിഞ്ഞി രിക്കണമെന്നു സ്പഷ്ടമാണല്ലോ. B ദിലീപം സിംഹവും. പ്രാചീനകാലത്തു ഭാരതവർഷത്തിൽ രാജ്യഭാരം ചെയ്തിരുന്ന രാജാക്കന്മാർ സൂര്യവംശമെന്നും ചന്ദ്രവംശ മെന്നും രണ്ടു കുലത്തിൽ പെട്ടവരായിരുന്നു. ശ്രീരാമൻ മുതൽപേർ സൂര്യവംശ്യന്മാരും ധർമ്മപുത്രാദികൾ ചന്ദ്ര വംശ്യന്മാരുമായിരുന്നു. ഈ പാഠത്തിലെ വിഷയമായ ദി ലീപൻ സൂര്യവംശത്തിൽ ജനിച്ചു. അദ്ദേഹം ശ്രീരാമ ൻ പ്രപിതാമഹനായ രഘുവിന്റെ പിതാവായിരു ദിലീപൻ മഗധരാജവംശത്തിൽ നിന്നു സുക്ഷ ണ് എന്ന രാജകുമാരിയെ വിവാഹം കഴിച്ചു. ഈ ദമ്പ തികൾക്കു യഥാകാലം സന്തതി ഉണ്ടാകാതിരുന്നതു കൊ ണ്ടു വളരെ കുണ്ഠിതമുണ്ടായി. പിതൃക്കളുടെ പ്രീതിക്കു പുത്രനില്ലാത്തവൻ പാത്രമല്ല; താദാനാദികർമ്മങ്ങൾ കൊണ്ടു ലോകാന്തരസുഖം മാത്രമേ സാധിക്കുന്നു; സ പുത്രനെ കൊണ്ടു് ഐഹികവും പാരത്രികവുമായ സു ഖങ്ങൾ സിദ്ധിക്കുന്നു; എന്നെല്ലാം വിചാരിച്ചു ദുഃഖനി വൃത്തിക്കും രാജാവും രാജ്ഞിയും കൂടി കുലഗുരുവായ വ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/22&oldid=223760" എന്ന താളിൽനിന്ന് ശേഖരിച്ചത്