ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങനെ വെള്ളത്തിൽ മുങ്ങീടവേണം.
തങ്ങൾ ചെയ്തീടും ദുരാചാരമെല്ലാം
തങ്ങൾക്കുതന്നെ ഭവിച്ചീടുമല്ലൊ.
ശൃംഗാരമോടിയും കൂട്ടിക്കൊണ്ടാ
ചങ്ങാതി വന്നെന്റെ നീരാഴിതന്നിൽ
മുങ്ങാനവകാശം വന്നതുകൊള്ളാം
എങ്ങു നിന്നിപ്പോളിവിടേക്കു വന്നു
നിങ്ങടെ രാജ്യത്തിൽ വെള്ളം കുടിപ്പാ
നെങ്ങുമൊരേടത്തു മില്ലായ്മകൊണ്ടോ?
ഞങ്ങടെ നാട്ടിലെ
തോട്ടിലേ വെള്ളം
അങ്ങുള്ള വെള്ളത്തെക്കാൾ ഗുണമെന്നാ
29
ഇത്ഥമോരോ പരിഹാസം പറഞ്ഞു ഭീമസേനൻ താൻ
സംഘട്ടനത്തോടെ ഹസിച്ചു രസിക്കുന്നു.
മാനിനിമാർ മണിയാളാം ദ്രൗപദിയും കരംകൊണ്ട് മ
കാനനത്തെ മറച്ചാശു മന്ദഹാസം ചെമെല്ലെ.
നാണവും കോപവും പാരം വൈരവും മാനസം തന്നിൽ
ക്ഷീണവും ദൈന്യവും പൂണ്ടു നാഗകേതുമഹാരാജൻ.

ചെമ്പകശ്ശേരിരാജ്യം. പ്രഥമഭാഗം ചെമ്പകശ്ശേരി രാജ്യം എന്നുത്ഭവിച്ചു എന്നു നിർണ്ണ യിക്കുവാൻ വേണ്ട ലക്ഷ്യങ്ങൾ കാണുന്നില്ല. ആ രാജ്യ ത്തിന്റെ ഉൽപത്തിയെപ്പറ്റി പ്രസിദ്ധമായ ഒരു ഐ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/35&oldid=223783" എന്ന താളിൽനിന്ന് ശേഖരിച്ചത്