സമുദ്രംവഴി ഇൻഡ്യയിലേക്ക് ഒരു മാറ്റം ആദ്യമാ യി കണ്ടുപിടിച്ച പാശ്ചാത്യന്മാർ പോർട്ടുഗീസുകാരായി രുന്നു. ഈ ജലമാർഗ്ഗത്തിന്റെ ഉപജ്ഞാതാവും വാ ഡിഗാമ എന്ന ഒരു പോർട്ടുഗീസ് പ്രഭുവായിരുന്നു. കോ ഴിക്കോട്ടായിരുന്നു വാസ്കോഡിഗാമാ വന്നു അടുത്തത്. അതുകൊണ്ടു അവരുടെ വ്യാപാരം പ്രചരിപ്പിക്കുവാൻ ല ഭിച്ച പ്രഥമരംഗം കേരളദേശമായിരുന്നു. പാശ്ചാത്യന്മാ രുടെ ആഗമനത്തിനു മുമ്പു കേരളത്തിലെ പോതവണ ക്കുകളായിരുന്ന മഹമ്മദീയർക്കു യൂറാപ്യന്മാരുടെ ഉദ്യമം തീരെ രസിച്ചില്ല. വാണിജ്യ മത്സരം നിമിത്തം ഈ കൂട്ടർ തമ്മിൽ കാകോലൂകികപോലെ പരസ്പര കലഹം നടന്നു കൊണ്ടിരുന്നു. ക്രിസ്തുവർഷം . ഇൽ (കൊല്ലം കാര് ഇൽ) പോർട്ടുഗീസുകാരുടെ നേതാവും ലോപോവാസ് എന്നൊരാളായിരുന്നു. പിൽക്കാലത്തു ചെമ്പകശ്ശേരി രാ ജ്യത്തുൾപ്പെട്ടിരുന്ന “പുറക്കാട് അന്നു “ഏറൽ എ ന്നൊരു മഹമ്മദീയന് അധീനമായിരുന്നു. ശത്രുവിനെ തേടി ലോപോവാസ് പുറക്കാട്ടുവന്നു സമുദ്രത്തിൽ നി ന്നു ആ പട്ടണത്തെ രോധിച്ചു. മഹമ്മദീയർ ഈ ആക്രമ ത്തെ പ്രബലമായി പ്രതിരോധിച്ചെങ്കിലും ഒടുവിൽ പ രാജിതരായി. വിജയിയായ പോർട്ടുഗീസു നേതാവു പറ ക്കാട്ടു പ്രവേശിച്ച്, ശത്രുക്കളുടെ സ്വത്തുക്കളും പീരങ്കി മുത ലായ ആയുധങ്ങളുമെല്ലാം കൊള്ളചെയ്തയും പട്ടണം മുഴുവ ൻ കൊള്ളിവെച്ചു ചുടുകയും “ഏറൽ” എന്നവൻ ഭാ ര്യയെ ബന്ദിയായി പിടിച്ചുകൊണ്ടുപോകയും ചെയ്തു. ഈ കലഹം നടന്നപ്പോൾ “ഏറൽ” സ്ഥലത്തില്ലാതിരുന്നതു
താൾ:Malayala Aram Padapusthakam 1927.pdf/38
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു