പോലെ അമ്പലപ്പുഴ നാട്ടിൽ ഉണ്ടായ ഒരു വെള്ളപ്പൊ ക്കത്തെ വർണ്ണിച്ച്,
“നദീപുഷ്ടിരഹസ്യ നു
നഹ്യസാരം പയോജനി
നിജാൻ കുടീരാൽ സായാ
നാർത്ഥാഃ പ്രയയുർജ്ജനാം"
എന്നു ഭട്ടതിരി രചിച്ചിട്ടുള്ള ശ്ലോകത്തിലെ ഓരോ പ ദവും അന്നത്തെ കലിദിനസംഖ്യയെ അനുലോമമായും പ്രതിലോമമായും കുറിക്കുന്നു. ഇതിൽനിന്നു്, വെള്ളപ്പൊ കുമുണ്ടായതു -ാമാണ്ടു മിഥുനം 20-ാ ംആണ്ന്നു കാണുന്നു. അതുകൊണ്ടു നാരായണ ഭട്ടതിരിയുടെ കാലനിർണ്ണയം സുഗമമാകുന്നു. “പ്രക്രിയാ സർവ്വസം സംസ്കൃതവ്യാകരണഗ്രന്ഥം നാരായണഭട്ടതിരി ഉണ്ടാക്കിയതു ചെമ്പകശ്ശേരി രാജാവിന്റെ കല്പനപ്രകാരമാ യിരുന്നു.
രാസവിലാസവിലോലം
ഭജത മുരാരേർമ്മനോഹരം രൂപം
പ്രകൃതിഷ യൽ പ്രത്യയവൽ
പ്രത്യേകം ഗോപികാസ സമ്മിളിതം"
എന്നു ആ ഗ്രന്ഥാരംഭത്തിലുള്ള ശ്ലോകം അമ്പലപ്പുഴെ കൃഷ്ണ
സ്വാമിയെ ഉദ്ദേശിച്ചാണെന്നു പറയുന്നു. ദേവനാരായ ൻ” എന്നായിരുന്നു ചെമ്പകശ്ശേരി രാജാക്കന്മാരുടെ സ്ഥാനപ്പേർ. “ഭാതി ശ്രീദേവനാരായണധരണിപതി ർമ്മഗ്ന താ മുകുന്ദ എന്നവസാനിക്കുന്നതായി നാരാ യണഭട്ടതിരി നിർമ്മിച്ചിട്ടുള്ള മറെറാരു ശ്ലോകത്തിൽ നി ” ആ കവിക്കു ശരണ്യനായിരുന്ന രാജാവ് അല