41 ളിയിക്കുന്നു. എന്നാൽ ഐശ്വര്യദാന്ധതയോ വിവേക ലോപമോ നിമിത്തം ഒടുവിൽ ഈ രാജവംശത്തിനുണ്ടാ യ ഭ്രംശവും പ്രസ്താവയോഗ്യമാകുന്നു. അർവ്വാചീനമായ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പ്രതിഷ്ഠാചാര്യന യി ഗണിക്കപ്പെടുന്ന മാർത്താണ്ഡവർമ്മ മഹാരാജാവു ചെമ്പകശ്ശേരി രാജ്യത്തെ ആക്രമിച്ച സ്വരാജ്യത്തോടു ചേർത്തു. അവൻ-ാമാണ്ടു ചെമ്പകശ്ശേരി രാജ്യത്തിന്റെ ക നമാണ്ടു കായങ്കുളം രാജാവും മർത്താണ്ഡവ ർമ്മ മഹാരാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ ചെമ്പകശ്ശേ രിരാജാവു കായങ്കുളത്തിന്റെ വശത്തു ചേർന്നു സഹായി ഇതാണ് ആക്രമണത്തിനുണ്ടായ കാരണം. പടയിൽ തോറ കായങ്കുളത്തുരാജാവു്', സ്വകീയമായ സകല സ്വ ത്തുമെടുത്തുകൊണ്ട്, രാജധാനിയിൽ നിന്നു ഒളിച്ചോടി രക്ഷപെട്ടു. തിരുവിതാംകൂർ സൈന്യം രാജധാനിയിൽ പ്രവേശിച്ചു നോക്കിയതിൽ ദേവനാരായണനാമാങ്കിത മായ ചില ആയുധങ്ങൾ മാത്രമേ അവിടെ കണ്ടുള്ളു. സേ നാനിയായ രാമയ്യൻ ദളവാ, ഈ ലക്ഷ്യങ്ങൾ വച്ചുകൊ ആ ചെമ്പകശ്ശേരിയോടു യദ്ധത്തിനു പുറപ്പെട്ടു. യുദ്ധ നടന്നതു തോട്ടപ്പള്ളിച്ചിറയിൽ വച്ചായിരുന്നു. ആദ്യ മുണ്ടായ പോരിൽ, യുദ്ധത്തിനു ശിക്ഷിതമായിരുന്ന ചെമ്പകശ്ശേരി സൈന്യം വിഷലിപ്തമായ ശസ്ത്രങ്ങൾ പ്ര യോഗിച്ചു ശത്രുസൈന്യത്തെ തോൽപ്പിക്കയും പരിഭ്രമി പ്പിക്കയും ചെയ്തു. ചെമ്പകശ്ശേരിരാജാവിന്റെ തെക്കേടത്തു ഭട്ടതിരിയും, സേനാനികൾ മാത്തൂർപണിക്ക ഓം മം കറുപ്പുമായിരുന്നു. അവസാനത്തിൽ തോ
താൾ:Malayala Aram Padapusthakam 1927.pdf/47
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു