ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 വി നിശ്ചയമായി ഭവിക്കുമെന്നു തോന്നിയതുകൊണ്ടാ എന്തോ, ഭട്ടതിരിയും പണിക്കരും സന്ധിയാണ് ഉത്തമ മെന്നു സ്വസ്വാമിയെ ഉപദേശിച്ചതു ഫലിച്ചില്ല. അതു കൊണ്ട് അവർക്കു ചെമ്പകശ്ശേരിയുടെ പക്ഷത്തിലുണ്ടാ യിരുന്ന ആസ്ഥ ശിഥിലമായി. അനന്തരം ഡിലനായി യാൽ നീതമായ തിരുവിതാംകൂർ സൈന്യം ശത്രുസൈ ന്യത്തെ എതിർക്കയും ജയിക്കയും ചെയ്തു. ഇങ്ങനെ മ്പകശ്ശേരിരാജാവു രാജ്യഭ്രഷ്ടനായി. പിന്നെ രാജ്യം വി ണ്ടെടുക്കാൻ അദ്ദേഹം പല കുറി ശ്രമിച്ചുനോക്കി. ഒടു വിൽ, തന്നെപ്പോലെ പരാജിതന്മാരായിരുന്ന തെക്കുംകൂർ രാജാവിന്റെയും വടക്കുംകൂർ രാജാവിന്റെയും, സ്വമി ത്രമായിരുന്ന കൊച്ചീരാജാവിന്റെയും, സാഹായത്തോ ടുകൂടി ചെമ്പകശ്ശേരിരാജാവു പുറക്കാട്ടുവെച്ചു നടത്തിയ അവസാന ബലപരീക്ഷയിലും, അദ്ദേഹം തോറ്റു. ചിരാജാവും തിരുവിതാംകൂർ രാജാവും തമ്മിൽ അവൻ മാണ്ടു് മാവേലിക്കര വെച്ചു സന്ധിയായിട്ടും ഉടമ്പടി ചെയ്തു. രാജ്യഭ്രഷ്ടനായ ചെമ്പകശ്ശേരി രാജാവിനെ തൃശ്ശി വപേരൂർ സങ്കേതത്തിൽ പാപ്പിച്ചു. അവിടുന്നു വിട്ടു പോകാതെയിരിപ്പാൻ കൊച്ചിരാജാവിനെ ഭരമേല്പിച്ചി രുന്നതായി അതിൽ വ്യവസ്ഥ ചെയ്തു കാണുന്നു. കൊ ചെമ്പകശ്ശേരിരാജ്യത്തിനു ചെമ്പകനാടെന്നും അ ആലപ്പുഴ നാടെന്നും കൂടി പേർ പറഞ്ഞിരുന്നു. എന്നാ ൽ അമ്പലപ്പുഴ ത്താലൂക്കിൽ ഉൾപ്പെട്ട പുളിങ്കുന്നും കാവാ ലവും ചെമ്പകശ്ശേരി രാജ്യത്തിൽ ഉൾപ്പെട്ടിരുന്നുവോ എ ന്നു സംശയമാണ്. ആ പ്രദേശങ്ങളിൽ വടക്കുംകൂർ രാ ജാക്കന്മാർ അധികാരം നടത്തിയിരുന്നതായി, വയോ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/48&oldid=223813" എന്ന താളിൽനിന്ന് ശേഖരിച്ചത്