52 ക്കപ്പെട്ടിരുന്നവരിൽ തല്ക്കാലം വന്നുചേരാത്തവരായ ചി വരെ സങ്കേതം അറിയിക്കുന്നതിനായി അവരിൽ പ്രധാ നിയുടെ ആജ്ഞപ്രകാരം ഒരു വെടി വയ്ക്കപ്പെട്ടപ്പോൾ, ഏതോ ഒരു മൃഗം വധിക്കപ്പെട്ടുവെന്നും എനിക്കുണ്ടാ യ ഭ്രമത്തെ വാസ്തവം ധരിപ്പിച്ച് അവർ നിരാകരിച്ചു. അവരുടെ വകയായി മൂന്നുനാലു നായാട്ടുപട്ടികൾ ഉണ്ടാ യിരുന്നു. അവരിൽ പ്രഥമഗണനീയൻ ആയിരുന്നതു് “മണിയൻ എന്ന വിദേശീയ വർഗ്ഗനായ വിശ്വകവ ത്രെ. അതിന്റെ മൃഗയാകശത്വത്തെ കുറിച്ചു ഞാൻ പല സന്ദർഭങ്ങളിലും അത്യന്തം വിസ്മയിച്ചിട്ടുണ്ട്. മറ ള്ള ശ്വാക്കളിൽ ചിലത്, പ്രാണനെ തൃണീകരിച്ചും, വ ന്യമൃഗങ്ങളെ ആക്രമിക്കുന്നതിൽ ധൈര്യാതിരേകം കാണി ച്ചിരുന്നെങ്കിലും, നായാട്ടുകാരുടെ ഹിതാനുസരണത്തിൽ മണിയനെ അതിശയിച്ച ഒരു മൃഗയാകുശലനെ ഞാൻ കണ്ടിട്ടില്ല. മൃഗയാ പ്രവർത്തകന്മാരാൽ ജലാംസിതമാ യ മൃഗത്തെ കണ്ടെങ്കിലല്ലാതെ മണിയൻ ഒരിക്കലും ക ആയില്ല. മറ്റുള്ള ശ്വാക്കൾ ചെവിയൻ, കൂരൻ മുത ലായ ചെറിയ ജന്തുക്കളെ കണ്ടാലും കുരച്ചു കൊണ്ടു പി ന്നാലെ പായുകയും, യച്ഛയാ ഒരു പുലിയെ കണ്ടുകൂടി യാൽ അതിനെ സധൈര്യം അനുധാവനം ചെയ്തു. പ്പോൾ അതിന്റെ പടികം സമ്മാനം വാങ്ങിക്കൊ പിൻവാങ്ങി കഥാശേഷീഭവിക്കയും ചെയ്യാറുണ്ടാ യിരുന്നു. എന്റെ താല്പര്യപ്രകാരം വന്നു ചേർന്നിരുന്ന ആ നായാട്ടുകാർ അന്നത്തെ നായാട്ടിനായി പര്യവേക്ഷണം ചെയ്ത നിശ്ചയിച്ചിരുന്ന കാടു്, നിമ്നോന്നതങ്ങളായ
താൾ:Malayala Aram Padapusthakam 1927.pdf/58
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല