കാദംബരി CC 77 അങ്ങനെ കാന്തപുരത്തിൽ പോയി, ആരും അവിടെ കടന്നു വരാ തിരിക്കാൻ ഏർപ്പാടുചെയ്തു്, ഏകാകിനിയായി, പു രീക ന്നിരുന്ന ദിക്കിലേക്കു ജനലിൽ കൂടി നോക്കി ശൂന്യഹൃദയയെപ്പോലെ ഇരുന്നു. കുറെക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ കൂടി കളിക്കുവാൻ വന്നിരുന്ന തരളിക ഞ ങ്ങൾ പോന്ന ശേഷം കുളിയും കഴിഞ്ഞു മടങ്ങിവന്നു. എ ന്റെ നാമഗോത്രാദികൾ അവളോടു ചോദിച്ചറിഞ്ഞശേ ഷം ഗൂഢമായി ഒരു ലേഖനം കൂടി പുണ്ഡരീകൻ അവ ളുടെ പക്കൽ കൊടുത്തയച്ചിരുന്നു. അതു വായിച്ചു നോ ക്കി കേവലം പരവശയായി ഞാൻ കിടന്നു. ഇരിക്കെ, ഒരു ഋഷികുമാരൻ എന്നെ കാണാൻ കാത്തു നിൽക്കുന്നു എന്നു തരളിക വന്നു പറഞ്ഞു. “എന്നാൽ അ കത്തു വരട്ടെ” എന്ന് ആശ്ചര്യത്തോട് ഞാൻ ആജ്ഞാ പിച്ചു. അകത്തുവന്നപ്പോൾ ആൾ മറ്റാരുമല്ല. പ് രീകന്റെ സഹചരനായ കപിലൻ തന്നെ. അന്തരം ഗമൂർച്ഛകൊണ്ടു പുണ്ഡരീകൻ സ്ഥിതി വളരെ ദുർ ടത്തിലായിരിക്കുന്നു എന്നും പ്രാണരക്ഷയും കൃപ തോന്ന ണമെന്നും മറ്റും കപിലൻ പറഞ്ഞുകൊണ്ടിരിക്കു മ്പോൾ, അമ്മ അവിടെ കേറിവരുന്നു എന്നറിഞ്ഞ്, സം ഭാഷണം പൂർത്തിയാകാതെ, മഹാജനസമ്മർദ്ദഭീരുവായ കപിഞ്ജൻ ഉടൻ അവിടെനിന്ന് ഇറങ്ങിപ്പോയി. ലമൂലാശികളായി വനനിരതന്മാരായി ശാന്തന്മാരായിരി ക്കുന്ന മുനിജനങ്ങളുടെ സ്ഥിതിയെന്ത്? വിഷയാഭിലാ ഷ കലുഷമായി വിവിധവിലാസസങ്കടമായി അശാന്ത മായി രാഗജാഗരൂകമായ പ്രപഞ്ചത്തിന്റെ കഥയെന്തു?
താൾ:Malayala Aram Padapusthakam 1927.pdf/83
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല