ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 ഈ വക അനുപലത്തികൾക്കു ഒന്നിനും ഹൃദയത്തിൽ സ്ഥലമുണ്ടായില്ല. കന്യകാ ജനമര്യാദകളെ അതിവർത്തി കാമോ? ഗുരുജനപ്രസാദത്തെ അനാദരിക്കാമോ? ലോ കാപവാദമായ അങ്കുശം ലംഘിക്കാമോ? കുലമഹിമ വിസ്മരിക്കാമോ? ഇങ്ങനെ ഒക്കെ വിചാരിച്ചു ഞാൻ തീ ഒരു കുഴങ്ങി. 0 അങ്ങ തരളികയല്ലാതെ മറ്റാരുമെൻ പാരവശ്യത്ത പ്പറ്റി ഒന്നും ഗ്രഹിച്ചിരുന്നില്ലെന്നുള്ളതു കൊണ്ടു് അവ ളുമായി ചിലതെല്ലാമാലോചിച്ചു. ഈ വൈഷമ്യത്തിൽ പ്രാണത്യാഗം ചെയ്യുക എന്നു വച്ചാൽ ഞാൻ നിമിത്തം ഒരു മഹർഷിപുംഗവൻ മരിക്കുമെന്ന പാപത്ത് പാത്ര മായി തീരും. ഒന്നും സേണ്ടതില്ലെന്നും സഹായമായി താൻ കൂടെ പുറപ്പെടാമെന്നും തരളിക പറഞ്ഞു. നെതന്നെ എന്നുറച്ച് ആരുമറിയാതെ മാളികയിൽ നി ന്നിറങ്ങി തരളി കാല്വിതീയയായി പ്രമദവനത്തിൻറ പക്ഷദ്വാരത്തിൽ കൂടി പുറപ്പെട്ട് അവിടവിടെ കാലി ടറി ഞാൻ കാട്ടിലെത്തി. അപ്പോൾ കപിലൻ ശബ്ദം ഒരിടത്തു കേൾക്കാമായിരുന്നു. “പ്രിയ വയസ എന്നെ തീരെ നീ ഉപേക്ഷിക്കയാണോ? ഒരു കുറി എ എൻ മുഖത്തു നോക്കൂ” എന്നെല്ലാം കപിലൻ വില പിക്കുന്നു. ഞങ്ങൾ ബദ്ധപ്പെട്ട് അങ്ങോട്ടുചെന്നു. അപ്പോ മഹാനായ പുണ്ഡരീകൻ, ഗതതനനായി കിടക്കു mo. അഹോ കഷ്ടം! മരിക്കുതന്നെ ഇനി നല്ലതെന്നു വി ചാരിച്ചു ഞാൻ നിൽക്കുമ്പോൾ, ചന്ദ്രബിംബത്തിൽ നി ന്നും ഒരാൾ ഇറങ്ങി വരുന്നതു കണ്ടു. ആ മഹാപുരുഷൻ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/84&oldid=224084" എന്ന താളിൽനിന്ന് ശേഖരിച്ചത്