ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16 നാലാംപാഠപുസ്തകം. സ്ഥാപിതങ്ങളായ കുഗ്രാമങ്ങൾപോലും ദക്ഷിണ ഏഷ്യയി ലെ വെയിലേറ്റു പൊരിയുന്ന നാട്ടിൻപുറങ്ങളുമായി വാ ത്താവിനിമയം ചെയ്യുന്നു. പരിഷ്കാരം വദ്ധിപ്പിക്കുന്നതിനു് ഒരു മുഖ്യസാധകം മിന്നൽക്കമ്പിയാകുന്നു. ഇൻഡ്യയിൽ നട ക്കുന്ന വിശേഷങ്ങൾ ലണ്ടൻ പത്രശാലകളിലെ വാദപ്രതി വാദങ്ങൾക്ക് അതിശീഘ്രത്തിൽ വിഷയമായി ഭവിക്കുന്നു. സെൻറ് ജേയില് മന്ത്രിമന്ദിരത്തിൽ വച്ചു തീച്ചപ്പെടു ത്തിയ രാജ്യകായ്യങ്ങൾ അടുത്ത നിമിഷത്തിൽ സെൻറ് പീറേഴ്സ് ബഗ്ഗിലെ രാജഭരണനേതാക്കന്മാരെ ചിന്താകുല ന്മാരാക്കിത്തീരുന്നു. പൂവകാലങ്ങളിൽ വളരെ നാൾകൊ ണ്ടു് അന്യോന്യം അറിയിച്ചു നിർവഹിച്ചുവന്ന കായ്യങ്ങൾ എല്ലാം ഇപ്പോൾ അത്യത്ഭുതകരമായ വിച്ഛക്തിയുടെ സഹായത്തോടുകൂടി ഏതാനും നിമിഷങ്ങൾകൊണ്ട് സാധി കാറായിരിക്കുന്നു. ഇതിനാൽ മനുഷ്യക്ക് ഉപകാരപ്രദമാ യിത്തീർന്നിട്ടുള്ള പ്രാചീനമോ നവീനമോ ആയ യാതൊരു വിദ്യയിൽനിന്നും ഈ കമ്പിപ്പാടു് ഒട്ടും താണതരത്തിൽ പെട്ടതല്ലെന്നു പറയാവുന്നതാണ്. Q1000 ഒരു പ്രാത്ഥന. അരചൻ ചെന്നഥ തൊട്ടതു നേരം അരയന്നം താൻ ഝടിതിയു ണന്നു, “അരുതരുതെന്നെക്കൊല്ലരുതെന്നും തെരുതെരെയങ്ങു പറഞ്ഞു തുടങ്ങി:- “അപരാധം ചെയ്യാത്തവനെ കൃപ കൂടാതെ വധിച്ചെന്നാകിൽ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/20&oldid=223979" എന്ന താളിൽനിന്ന് ശേഖരിച്ചത്