ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജേംസ് ഗാർഫീൽസ് (ഒന്നാം ഭാഗം). 211 നിസ്തുല്യമായി സദാ പ്രകാശിച്ചു. വസ്ത്രധാരണക്രമം, സം ഭഷണരീതി, മർയ്യാദ ഇവയിലും ഈ ബാലൻ വേണ്ടത്തക്ക ജ്ഞാനം നേടി. സ്തക്ഷ്മഗ്രഹണത്തിൽ ഇദ്ദേഹത്തിനുണ്ടാ യിരുന്ന അസാമാന്യശക്തികൊണ്ട്ു ചെറുപ്പത്തിൽത്തന്ന കുശാഗ്രബുദ്ധിയും ഗുണദോഷവിവേചനത്തിൽ സമത്ഥർനും ആയിത്തീർന്നു. വിദ്യാഭ്യാസത്തിൽ അഭിവൃദ്ധി പ്രാപിക്കുന്ന തിന്ു അത്യന്താവശ്യങ്ങളായുളളവബൂദ്ധിശക്തിയും സ്ഥിരോ ദ്യമറും ആകുന്നു ഇവയിൻ ബുദ്ധിശക്തിക്കാണ് പ്രധാന്യം എന്നാൽ സ്ഥിരോദ്യമം കൂെട ഇലാതിരുന്നാൽ ബുദ്ധിശക്തി കേവലം നിഷ്ഫലമായി തീരുകയേ ഉുളളു. ഉുളളു രണ്ടും കൂടി യേജിച്ചാൽ പരിണാമം അത്ഭതകരമായിത്തീരുകയും ചെയ്യും.

           ഗാർഫീൽഡിനു്  ഇൗ  ഗുണങ്ങൾ  അനന്യസാമാന്യമായി  

ഉുണ്ടായിരുന്നുവെന്നു നാം കണ്ടുവല്ലൊ. അദ്ദേഹം അദ്ധ്യേതാക്കൾക്കു അനുകരണയേഗ്യമായ ഒരു ഉത്തമ ദ്രഷ്ടന്തമായിരുന്നു. ൧൨ വയസ്സു തികഞ്ഞപ്പേഴേയ്ക്കു് അദ്ദേഹത്തിെൻറ ജ്യേഷ്ഠസഹോദരനു് ഒരു കാർയ്യാറാശാൽ ദേശാന്തരത്തിൽ പോകേണ്ടിവരികയാൽ ഗാർഫീൽഡിനു തന്റെ സ്വന്ത കൃഷിയുടെ ചുമതല കൂടി വഹിക്കേണ്ടിവന്നു പകൽസമയങ്ങളിൽ അദ്ദേഹം പറമ്പിലും പാടത്തിലും വേല ചെയ്കയും രാത്രിയിൽ പുസ്തകം വായിക്കുകയും ചെയ്തുവന്നു. ജ്യേംഷ്ഠൻ വീട്ടിലുണ്ടായിരുന്ന സമയം നടത്തിവന്നതുപേലെ തന്നെ ക്രഷികാർയ്യങ്ങളെ വീഴ്ചകൂടാതെ ജോസും നടത്തിവന്നു. മാതാവിന്റെ മനസ്സമാധാ നത്തിനായി തന്റെ അവസ്ഥയെപ്പററി താൻ ത്രപ്തനായിരുന്നു എന്നു് അദ്ദേഹം നടിച്ചുവന്നു മാതാവും അദ്ദേഹത്തെ നന്നായി പഠിപ്പിക്കണമെന്നു് ആഗ്രഹിച്ചു കൊണ്ടിരുന്നു

       ഒടുവിൽ   ജ്യോഷ്ഠസഹോദരൻ  കുറെ  പണം  സമ്പാദിച്ചു കൊണ്ടു  ഗ്യഹത്തിൽ

തിരിച്ചുവന്നു. അയാൾ സമ്പാദിച്ചു.

14*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/213&oldid=163461" എന്ന താളിൽനിന്ന് ശേഖരിച്ചത്