ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാൽ പക്ഷികൾ പറന്ന് ഉയരത്തിൽ എത്തി ഏതുവഴിയ്ക്കും സഞ്ചരിക്കുന്നതുപോലെ മനുഷ്യനും സാധിക്കാം എന്നു തോന്നുകയാൽ പ്രകൃതിശാസ്ത്രജ്ഞൻമാർ പല പരീക്ഷകളും ചെയ്ത് വായുമണ്ഡലത്തിൽ സഞ്ചരിക്കുന്നതിനു ചില മാർഗ്ഗങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.

ഇപ്രകാരമുള്ള പരിശോധനയിൽ ആദ്യമായി കണ്ടറിഞ്ഞത്"ബല്ലൂ​ൺ എന്ന വിമാനമാണ്.​ഈ പടം അതിന്റെ രൂപത്തെ കാണിക്കുന്നു. ഈ ആകാശവിമാനം വിനോദാർത്ഥം കടലാസു കൊണ്ടും ഉണ്ടാക്കാവുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/29&oldid=163483" എന്ന താളിൽനിന്ന് ശേഖരിച്ചത്